താൾ:Koudilyande Arthasasthram 1935.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്തഞ്ചാം പ്രകരണം ഇരുപത്തിയെട്ടാം അധ്യായം ന്നിവരെ ഗീതം, വാദ്യം, പാഠ്യം, നൃത്തം, നാട്യം, അക്ഷരം, ചിത്രം, വീണ, വേണു, മൃദംഗം, പരചിത്തജ്ഞാനം, ഗന്ധം , മാല്യം , സമ്മോഹനം , സംവാഹനം , വൈശികം(വേശ്യാതന്ത്രം) എന്നീ വിദ്യകൾ പഠിപ്പിക്കുന്നുവന്നു രാജകീയധനത്തിൽനിന്നു ഉപജീവനം നൽകണം. അവർ ഗണികാപുത്രന്മാരെ എല്ലാ താളാവചാരന്മാരിൽവച്ചും മുഖ്യന്മാരായ രംഗോപജീവീകളാക്കിത്തീർക്കുകയും വേണം

                  പല സംജ്ഞകൾ ഭാഷകളും
                  പഠിച്ച തന്നാരിമാരെ വിട്ടിടണം
                   ഒറ്ററിയുക, കൊലചെയ്യുക,
                   തെറ്റിക്കുകയെന്നിവയ്ക്കനാന്മകരിൽ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/218&oldid=153465" എന്ന താളിൽനിന്ന് ശേഖരിച്ചത്