താൾ:Koudilyande Arthasasthram 1935.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൯൬ അധ്യക്ഷപ്രചാരം രണ്ടാമധികരണം യും വിലകുറച്ചോ കാലം നിശ്ചയിച്ചു കടമായോ കൊടുക്കരുത്.കേടുവന്നതിനെ അന്യസ്ഥലത്തു കൊണ്ടുപോയി വില്പിക്കുകയോ,ദാസൻമാർക്കും കർമ്മകരൻമാർക്കും വേതനമായിട്ടു കൊടുക്കുകയോ ചെയ്യണം.അല്ലെങ്കിൽ വാഹനങ്ങൾക്കു പ്രതിപാനമായോ സൂകരപോഷണാർത്ഥമായോ കൊടുക്കാം.

   പാനാഗാരങ്ങൾ അനേകം മുറികളോടും കിടപ്പാനും ഇരിപ്പാനും വേറെ വേറെ ഉപകര​ണങ്ങളോടുംകൂടിയവയായും,പഠനസ്ഥലങ്ങൾ ഗന്ധമാല്യ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/207&oldid=151811" എന്ന താളിൽനിന്ന് ശേഖരിച്ചത്