താൾ:Koudilyande Arthasasthram 1935.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൩ നാല്പത്തൊന്നാം പ്രകരണം ഇരുപത്തിനാലാം അധ്യായം

ല്ലും ചാണകവുമിട്ടു ഗർത്തദാഹം (കഴിചുടുക) ചെയ്യണം. എല്ലാറ്റിനും കാലത്തിങ്കൽ ദൌഹൃദം (വളം) ചേർക്കുകയും വേണം. സസ്യങ്ങള്ഡ മുളച്ചിലവിരിഞ്ഞാൽ ഉണങ്ങിയ ചെറുമീൻ കള്ളിപ്പാലിൽച്ചേർത്തു തളിക്കുകയും വേണം.

പരുത്തിക്കുരുവും പാമ്പിൻ- വളയും ചേർത്തു വേണ്ടപോൽ പുകച്ച പുകയേറ്റട ത്തടുത്തീടില്ല പാമ്പുകൾ.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/204&oldid=153323" എന്ന താളിൽനിന്ന് ശേഖരിച്ചത്