താൾ:Koudilyande Arthasasthram 1935.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അർ

   കൊണ്ടും, സൂയ്യന്റെ പ്രകൃതി,വികൃതിപരിവേഷാദി എന്നിവ  
   കൊണ്ടുംഅറിയാവുന്നതാണ്
   സൂയ്യങ്കൽനിന്നാണ്സസ്യങ്ങൾക്കുബീജസീദ്ധീ  വിത്തുപീടിക്കൽ 
   ബൃഹസ്പതീയീൽനീന്നാണ്
  സ്തംബകരീത തണ്ടും ചീനച്ചവുമുണ്ടാകൽ ( ശുക്രനിൽ നീന്നാണ് വൃഷ്ടീ  
             
            ഏഴുനാൾ പെയ് വതായ് മൂന്നു
            തുള്ളി നേത്തവയെന്നതും
            മങ്ങൂഴമായറുപതു
           മിതത്രേ സമമാംമഴ.    
           വെയിൽകാറ്റിവ കൂറിടും 
           കരി,ഷുംമൂന്നുംചേർച്ചമേ
           എക്കാലംവീളവേറിടും
        ഇങ്ങനേമഴയുടെ  സ്ഥീതീ യറിഞ്ഞീട്ട് അധ്യക്ഷൻ പ്രഭൂതോദകമോ അധികം 
        വെള്ളംകോണ്ടു വിളയുന്നത് അല്പോദകമോ അയസസ്യത്തെവിളപ്പിക്കുന്നത്
          ശാലി ചെന്നെല്ല് വ്രീഹീനെല്ല്   കോദ്രവം തിലം പ്രീയംഗു തെന  
    ഉദാരകംവരകം എന്നിവ പൂൂർവ വാപങ്ങൾ വർ,ഷകാലത്തിന്റേ ആദീയീൽവീതയ്കേ
  ണ്ടവ ആകുന്നു മുൽഗം മാഷം ശൈവബ്യംഎന്നിവ മധ്യവാപങ്ങൾ കുസൂംഭം മസൂരം 
 കുലത്ഥം മുതീര യവം ഗോതമ്പംകളായം അതസി സർഷപം കടുക് എന്നിവപസശ്ചാദാപ
 ങ്ങൾ ഒടുവീൽ വവിതയ്കേണ്ടവ ഇങ്ങനെയല്ലെങ്കിൽഋതുക്കളുടെ സ്ഥിതി നോക്കി അതി ന്നു 
 തക്കവണ്ണവുംസസ്യങ്ങൾവിതയ്കാം. 


    കരീഷമെന്നാൽ ചാണകവരളി കരീഷം മൂന്നൂചേന്നൂഎന്നതീനു 
     മൂന്നൂതവണയായിചാണകം വരളുമാറ് ഇടവിട്ടിടവിട്ടുഏന്നർത്ഥം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/201&oldid=153494" എന്ന താളിൽനിന്ന് ശേഖരിച്ചത്