താൾ:Koudilyande Arthasasthram 1935.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൧ മുപ്പത്തൊമ്പതാം പ്രകരണം ഇരുപത്തൊന്നാം അധ്യായം ന്ന്താണെന്നു വ്യാജം പരയുന്നുവന്നു സ്തേയദണ്ഡം(കളവിന്നുള്ള ദണ്ഡം)വിധിക്കുകയും വേണം

            ശൂൽക്കംതീർത്ത ചരക്കോടുകൂടി ശുൽക്കം തീർക്കാത്തതു കടത്തിക്കൊണ്ടുപോകുന്നവനും,പണ്യപുടം ഭേദിച്ചു മുദ്രയില്ലാത്തവയെ മുദ്രയുള്ളതിനോടുചേർത്തു അപഹരിക്കുന്നവനുമായ വണിക്കിന്നു അങ്ങനെ അപഹരിക്കുന്ന ചരക്കും പുറമെ അടിപ്പിക്കുകയാണു ദണ്ഡം
           ശുൽക്കസ്ഥാനത്തുനിന്നു ഗോമയപലാലം(ചാണകവും വയ്ക്കോലും)പ്രമാണമാക്കിട്ടുണ്ട്  പണ്യഭാണ്ടത്തെ അപഹരിക്കുന്നു ഉത്തമസാഹസം ദണ്ഡം.
           രാജാവിമാൽ നിരോധിക്കപ്പെട്ട ശസ്‍ത്രം,വർമ്മം,കവചം,ലോഹം,രഥം,രത്നം,ധാന്യങ്ങൾ,പശുക്കൾ എന്നിവയിലേതെങ്കിലും കടത്തിക്കൊണ്ടു പോകുന്നവനും യഥാവാഘുഷിതമായ (പറയടിച്ചറിയിച്ചപ്രകരമുള്ള )ദണ്ഡം വിധിയ്ക്കുകയും, അവൻ കൊണ്ടുപോകുന്നതിനെ പിടിച്ചടക്കുകയും വേണം. ആ വക ചരക്കുകളിലേതെങ്കിലും ദേശാന്തരത്തിൽനിന്നു കൊണ്ടുവന്നിണ്ടെങ്കിലും കോട്ടയ്ക്കുപുറത്തുവച്ചുതന്നെ ശൂൽക്കംകൂടാതെ വില്പിയക്കുയും വേണം
            അനന്തപാലൻ പണയവഹനത്തിന്നു (ചരക്കേറ്റിയ ഭാരവണ്ടിക്കു)ഒന്നേകാൽപ്പമവും,ഒറ്റക്കുളമ്പുള്ള ജന്തുക്കൾക്ക് ഒരു പണവും,പശുക്കൾക്ക് അരപ്പണവും,ക്ഷുദ്രപശുകൾക്ക് കാൽപ്പണവും,അംസഭാരത്തിന്നു (തലച്ചുമടിന്നു)ഒരു മാഷകവും വീതമുള്ള വർത്തനി (മാർഗ്ഗശൂൽക്കം)
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/192&oldid=153468" എന്ന താളിൽനിന്ന് ശേഖരിച്ചത്