താൾ:Koudilyande Arthasasthram 1935.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൧

             മുപ്പത്തേഴാം പ്രകരണം             പത്തൊമ്പതാം അധ്യായം
 അതിൽൽനിന്നഞ്ചുപലം കുറഞ്ഞ(അതായതുതൊണ്ണൂറ്റഞ്ചുപലം)തുലാക്കോൽവ്യാവഹാരികി(ക്രയവിക്രിയങ്ങളിൽ ഉപയോഗിക്കുന്നത്);അതിൽനിലന്നഞ്ചുപലം കുറഞ്ഞതു(തൊണ്ണൂറുപലം)

ഭാജനി(ചെലവുപുതുക്കുന്നത്);അതിൽനിന്നും അഞ്ചുപലംകുുറഞ്ഞതു(എൺപഞ്ചുപലം)അന്തപുരഭാജനി(അന്ത: പുരത്തിലേക്ക് സാധനങ്ങൾ തൂക്കിക്കുവാനുള്ളത്)

                ഈ വ്യാവഹാരികി മുതലായവക്കു അർദ്ധധരണം വീതം (പതിപ്പത്തുകാണാം)കുറഞ്ഞിട്ടുള്ളതാണ് പലം; ഈ രണ്ടുപലം കുറഞ്ഞിട്ടുള്ളതാണ് ഉത്തരലോഹം(ഉണ്ടക്കുവാനുള്ള ഇരുമ്പ്);ആറാറംഗുലംഇരുമ്പ് കുറ

ഞ്ഞിട്ടാണ് നീളവും

               ആദ്യം പറഞ്ഞ രണ്ടു തുലാക്കോലുകൾക്കു(പാരിമാണിക്കം ആയമാനിക്കും),മാംസവും ലോഹവും ലവണവും മണികളുമൊഴികെയുള്ള വസ്തുക്കൾ തൂക്കുമ്പോൾ,തുലാത്തിലനഞ്ചുപലംവീതം പ്രയാമം (കൂടുതൽ)ഇട്ടുകൊടുക്കണം.
                 കാഷുതുല(മരത്തുലാം)എട്ടുഹസ്തം നീളമുള്ളതും,പദങ്ങളോകൂടിയതും,പ്രതിമാനങ്ങൾ

(തൂക്കുവാനുള്ള കട്ടിക്കല്ലുകൾ)ഉള്ളതും,മയൂരപദങ്ങളിൽ(മയൂരപദാരങ്ങളായ രണ്ടുസ്തംഭങ്ങളിൽ)ഇ രുത്തിയതുമായിരിക്കണം

    ഇരുപത്തഞ്ചുപലം വിറകു ഒരു പ്രസ്ഥം(ഇടങ്ങഴി)അരി വേവുന്നതിന് മതിയാകുന്നതാണ്.ഇതു അതിൽ കൂടുതലായും കുറവായുമുള്ള അരി വേവിക്കുവാൻവേണ്ട വിറകിന്റെ പ്രദേശം(മാനപ്രമാണം)

ആകുന്നു ഇങ്ങനെ തുലാപ്രതിമാനം പരഞ്ഞുകഴിഞ്ഞു.

  ഇരുനൂറു പലം ഉഴുന്നു കൊള്ളുന്നത് ആയമാനമായ ദ്രോണം;നൂറ്റി എൺപത്തേഴര പലം കൊള്ളുന്നതു വ്യാ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/182&oldid=153452" എന്ന താളിൽനിന്ന് ശേഖരിച്ചത്