താൾ:Koudilyande Arthasasthram 1935.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മന്നൻ

  മുപ്പുത്തേഴാം പ്രകരണം         പത്തൊമ്പതാം അധൃായം

അര മാഷൃം ഒരു മായഷം രണ്ടൂ മാഷം നാലൂ മാഷം , എട്ടൂ മാഷം , ഒരൂ സൂവര്ണം , പത്തൂസൂവര്ണം ,ഇരൂപതൂ സൂവര്ണം, മൂപ്പതൂസൂവർണ്ണം നാൽപതൂ സൂവർണ്ണം, നൂറൂ സൂവർണ്ണം , എന്നീങ്ങനെയാണ് സ്വർണ്ണത്തിന്റെ തൂക്കം.

       ഇതൂകൊണ്ടൂ ധരണകളൂം ( വെള്ളിത്തൂക്കത്തിന്റെധരണങ്ങൾ ) പ‍റഞ്ഞ‍ൂകഴിഞ്ഞൂകഴിഞ്ഞൂ.
       പ്രതിമാനങ്ങൾ തൂക്കൂപടികൾ ഇരൂമ്പൂകൊണ്ടോ മഗധരാജ്യത്തൂം മേകലരാജ്യത്തൂം ഉണ്ടാകൂന്ന കല്ലൂകൊണ്ടോ നിർമ്മിക്കണം. അല്ലങ്കിൽ, വെള്ളം നനയൂകയോ അഴൂക്കൂപററൂകയോ ചെയ്താൽ കനം കൂടൂതലാകാതെയൂം ചൂട്തട്ടിയാൽ കനക്കൂറവൂ വരാതെയൂംമിരിക്കൂന്ന വസ്തൂക്കളെ പ്രതിമാനങ്ങളാക്കാം.

ആറഗൂലം മൂതൽക്കൂ തൂടങ്ങി ഓരോന്നിന് എട്ടെ‍ട്ടൂഗൂലം മൂതൽക്കൂ തൂടങ്ങീ ഓരോന്നിന്നു എട്ടെട്ടംഗൂലം നീളവൂം ഒരൂ പലം മൂതൽക്കൂ തൂടങ്ങി ഓരോന്നിന്നു ഓരോപലം ഇരുമ്പൂം കൂടീവരൂമാറൂ പത്തൂ തൂലാക്കോലൂകൾ നിർമ്മിപ്പിക്കണം. അവയെല്ലാറ്റിന്നൂം യന്ദ്രത്തി

   അരന്ധരണം ഒരൂധരണം, രണ്ടുധരണം, നാലൂധരണം ,എട്ടൂധരണം, പത്തൂധരണം, ഇരൂപതൂധരണം, മൂപ്പതൂധരണം, നാൽപ്പതൂധരണം, നൂറൂധരണം, എന്നി‍ങ്ങനെയാണ് വെള്ളിയുടെ തൂക്കൂമെന്നർത്ധം ധരണങ്ങളെകൊണ്ട് രൂപൃമാഷങ്ങളൂം ഉപലഷ്ക്ഷിക്കൂന്നതിനാൽ അരരൂപ്യമാഷം ഒരൂപ്യമാഷം ഈ തോതിൽകൂടുമ്പൾ പത്താമത്തെ തൂലാക്കോലിന്നു എഴുപത്തെട്ടംഗൂലം നിളവും പത്തൂപലമിരൂമ്പും വരൂം
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/180&oldid=153596" എന്ന താളിൽനിന്ന് ശേഖരിച്ചത്