Jump to content

താൾ:Koudilyande Arthasasthram 1935.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യാക്ഷപ്രചാരം രണ്ടാമധികാരണം കുപ്യാങ്ങളെക്കൊണ്ടുള്ള ആയുധകർമ്മാന്തങ്ങളിൽ രാജേചഛ,നിരമ്മാണാരംഭം, നിഷ്പത്തി,യുപയോഗവും, ദോഷം,ഗുണം,ക്ഷയം,നാശ- മിവ നന്നായ് ദ്ധരിക്കണം. കൗടില്യന്റ അർതഥശാസ്ത്തിൽ,അധ്യാക്ഷപ്രചാരമെന്ന

രണ്ടാമധികാരണത്തിൽ,ആയുധാഗോധ്യാക്ഷൻപ്രചാരമെന്ന

എന്നപതിനെട്ടരധ്യായം. പത്തൊമ്പതാംഅധ്യായം. മുപ്പത്തേഴാംപ്രകരണം തുലാമാനപൗതവം

പൗതവാധ്യാക്ഷൻ (അളവും തൂക്കവും നോക്കുന്നപൗതവാകർമ്മാന്തങ്ങൾ അളക്കാനും തൂക്കവാനുമുള്ള ഉപകരണങ്ങൾ)ഉണ്ടാക്കിക്കണം. പത്തുധാന്യമാഷം(ഉഴുന്നുമണി) അല്ലെങ്കിൽ‍‍ഞ്ചുഗുജു(കന്നി)ഒരു സുവർണ്ണമാഷം. പതിനാറു സുവർണ്ണമാഷം മസുവർണ്ണം, അഥവാ കർഷം. നാലുകർഷം.ഒരുപലം. എൺപത്തെട്ടു ഗൗരസഷർപം (ചെറുകടുക്)ഒരു രുപ്യമാഷം.പതിനാറു രുപ്യമാഷം അല്ലെങ്കിൽ‍‍ ഇരുപതു ശൈബ്യം (മഞ്ചാടി) ഒരു ധരണം. ഇരുപതു തണ്ടലം (അരിമണി)ഒരു വജ്രധരണം. യുള്ളതിക്കാട്ടുക മുതലായവ ഇന്ത്രജാലവും വിഷമപ്രയോഗം ജലദൂഷണം തുടങ്ങിയവ ഔചനിഷദികവുമാകുന്നു.ഇവയെ പ്രലഭനം.ഔപനിഷദികം എന്നീ അധികരണങ്ങളിൽ പായും.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/179&oldid=153461" എന്ന താളിൽനിന്ന് ശേഖരിച്ചത്