ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അദ്ധൃക്ഷപപ്രചാരം രണ്ടാമധികരണം പ്രമാണം, ആഗമം ( കിട്ടിയ വിധം) മൂലൃം നികേ്ഷപം ( വച്ചുസൂക്ഷക്കേണ്ടും സാധനം) എന്നിവ അധൃക്ഷൻ അറിഞ്ഞിരിക്കയും വേണം.
സർവ്വതോഭദ്രം, ജാമദഗ്ന്രം, ബഹുമുഖം, വിശ്വാസഘാതി, സംഘാടി,യാനകം, പർജ്ജനൃം, ബാഹു, ഊർദ്ധബാഹു, അർദ്ധബാഹു എന്നിവ സ്ഥിതയന്ത്രങ്ങൾ.
പാഞ്ചാലിക, ദേവദണ്ധം,സൂകരിക,മുസലയഷ്ടി, ഹസ്തിവാരകം, താലവൃന്തം , മുൽഗരം. ദൃഘണം, ഗദ, സ്പൃക്തല, കദ്ദാലകം, ആസേ്ഫാടിമം, ഉൽഘാടിമം, ഉൽപടിമം, ശതഘ്നി, ത്രിശൂലം, ചക്രം എന്നിവ ചിലയന്ത്രങ്ങൾ.
സർവ്വതോഭദ്രം = ഭിത്തിയിന്മേലുളള ഗന്ധർവ്വഫസ്തത്തിൽ വച്ചുതിരിക്കുന്നതും, ചുഴലവും കല്ലകളെ വർഷിക്കുന്നതും, വണ്ടിച്ചക്രത്തിന്റെ വലുപ്പമുളളതും കുരൻ ഉരുളോടുകൂടിയതുമായ ചക്രയന്ത്രം.
ജാമദഗ്ന്രം = മധ്രത്തിലുളള മന്ധ്രത്തിൽ വലിയ ശരങ്ങൾ വച്ചു പൊഴിക്കുന്ന ധനു