താൾ:Koudilyande Arthasasthram 1935.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                 ൧൬൧

മുപ്പത്തഞ്ചാം പ്രകരണം പതിനേഴാം അധ്യായം

      വേത്രം(‍ചൂരൽ),ശീവല്ലി (ഹംസവല്ലി),വാശി(മരൂതിൻപൂവുപോലെയുള്ള)പൂവുകളോടുകൂടിയ വള്ളി),ശ്യാമലത ത്രികോപ്പക്കൊന്നയുടെ 

ആകൃതിയുള്ള ഒരു വള്ളി),നാഗലത നാഗജിഹ്വ മുതലായതു വല്ലീവർഗ്ഗം) വള്ളികൾ)

   മാലതി(മഹുലാനി?),മൂർവ്വ(മരുളു),അർക്കം.(എരുക്ക"),ശണം(ചണ),ഗവേഥകം(ലാഗബല),അതസി),അകുഴി)മുതലായതു വൽക്കവർഗ്ഗം (തൊലികൾ).
  മ‍ുഞ്ജം( മ‍ുഞ്ജപ്പുല്ല'),ബൽബജതൃണം മുതലായവ രജ്ജുഭാണ്ഡം(കയറ്റുനാരുകൾ).
  താലി(കൊട്‍. പ്പന),താലം(കരിമ്പന),ഭൂർജ്ജം എന്നിവയുടെതു പത്രം എഴുത്തെഴുതാനുള്ള കിംശുകം(പ്ലാശ്),കുസുംഭം (കുയുമ്പ്), കുങ്കുമം എന്നിവയുടെതു പുഷ്പം. 
    കന്ദം,മൂലം മുതലായതു കാന്തം ഔഷധ വർഗ്ഗം

കാളകൂടം, ,മൂലം,വത്സനാഭം ഹാലാഹലം, മേഷ, ദൃംഗം, മുസ്ത, കുഷ്ഠം,മഹാവിഷം,ഭാവല്ലിതകം, ഗൗരാദ്രം,ബാലകം,മാർക്കടം,ഹൈമവതം,കാലിംഗകം,ദാരദകം,അങ്കോലസാരകം, ഔഷ്ടകം തുട‍‍ങ്ങിയ സ്ഥാവര വിഷങ്ങൾ .

   കളുടെ നീണ്ടിരിക്കുന്ന മുള.സാതിനം പെരുകിലും വംശത്തെക്കാൾ ചേർത്തായിരിക്കുന്ന 

മുള ഭുലുകം തടിച്ചുനിന്നു വലുതായും മുള്ളില്ലാതെയും നിൽക്കുന്ന മുള. കാളകൂടം അരയാലിലപോലെ ഏലായുള്ള ഒരു വൃക്ഷത്തിൽ നിന്നും പക്ഷത്തിൽ എത്തിക്കാൻ ഒലിക്കുന്ന പശ മരുയഭം പശുക്കിടാവിന്റെ നാഭിപോലെയുള്ള ഇലയായും നിലങ്ങളിലേയും കള്ളപ്പശുവിന്റെ മൂലപോലെയായുള്ള കേ കായ്കളോടുകൂടിയിരിക്കുന്ന ഒരു വൃക്ഷം മേള .

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/172&oldid=153663" എന്ന താളിൽനിന്ന് ശേഖരിച്ചത്