താൾ:Koudilyande Arthasasthram 1935.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                  ൧൨൧ 
        ഇരുപത്തൊന്പതാം പ്രകരണം പതിനൊന്നാം അധ്യായം
            അഗരു(അകിലു)-ജോംഗകം കാളവർണ്ണമോ കാളചിത്രമോ(വെളുത്തു കറുത്തു വരകളുള്ളതു)മണ്ഡലചിത്രമോ(വെളുത്തുകറുത്തു പുള്ളികളുള്ളതു)ആയിരിക്കും;ദോംഗകം ശ്യാമവർണ്ണമായിരിക്കും;പാരസമുദ്രകം ചിത്രരൂപമായും ഉശീരത്തിന്റെയോ മുല്ലപ്പൂവിന്റെയോ ഗന്ധമുള്ളതായുമിരിക്കും.
          ഗുരു,സ്നിഗ്ദ്ധം,
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/132&oldid=151712" എന്ന താളിൽനിന്ന് ശേഖരിച്ചത്