താൾ:Koudilyande Arthasasthram 1935.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൩ ഇരുപത്തൊന്നാം പ്രകര‍ണം പതിനൊന്നാം അധ്യായം സപ്ലേവം എന്നിവ ലേഖദോഷങ്ങളാകുന്നു. അവയിൽ വച്ച് കാലപത്രകം ( പക്രം മഷി പുരണ്ടു മലിനമായിരിക്കുക),അചാരുവിഷമവിഗാക്ഷരത്വം (അക്ഷരങ്ങൾ വടിവില്ലാതെയും നിരപ്പില്ലാതെയും തെളിയാതെയുമിയിക്കുക) എന്നിവയാണ് അകാന്തി മുമ്പെഴുതിയതിനോടു പിമ്പെഴുതിയതിന്ന് അനുപപത്തി വ്യാഘീതം, ഉക്തമായതിനെ ലിംഗമോ വചനമോ കാലമോ കാരമോ അന്യഥാ പ്രയോഗിക്കുന്നകതു അപശബ്ദം അവർഗ്ഗത്തിൽ വർഗ്ഗകരണം വർഗ്ഗത്തിൽ അവർഗ്ഗകരണം, ഗുണവിപർയ്യയം എന്നിവ സംപ്ലവം

എല്ലാശ്ശാസ്
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/124&oldid=153493" എന്ന താളിൽനിന്ന് ശേഖരിച്ചത്