താൾ:Koudilyande Arthasasthram 1935.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൧൦൭
             
   ഇരുപത്തേഴാംപ്രകരണം                      ഒബതാംഅധൃയം
               നുകന്നിടായ്പാൻ പണി നാവീൽ വീണാൽ  
               തേനായിടട്ടെ വിഷമായിടട്ടെ
               നൃപന്റെയത്ഥം പെരുമാറുവോനും
               സ്വദിതച്ചിടായ്പാൻ പണിയത്രമാത്രം
                 നീക്കുലള്ളിൽ നീന്തുന്നോരു മീൻകുലങ്ങൽ
                  ജലം കുടിക്കുന്നതറി‌‌‌‌‌‌‌ഞ്ഞുകുടാ
                  അപ്പോലെ കായ്യസ്ഥിതരായ യുക്ത
                  രത്ഥം ഗ്രഹിക്കുന്നതറിഞ്ഞുകുടാ
             അറിയാം ഗതി വാനിങ്കൽ  
             പാറും പക്ഷികൾതന്റെയും
             അറിയാനല്ലകംമുടി
             നടകും യുക്തർതൻ ഗതി     
       
                തടിച്ചോരെ സ്രവിപ്പിപ്പു
                മാറ്റിവയ്പം പ്രവൃത്തിയിൽ
                അത്ഥം തിന്നാതെയും തിന്നാൽ
                വമിച്ചിടും പടിക്കുമേ
           അത്ഥം ഭക്ഷിക്കാതെ ഞായം
           പോലേ പോഷിപ്പതാരുവാൻ
           സ്ഥിരരാക്കേണമനരെ  
           നൃപൻ പ്രിയഹിതസ്ഥരെ

കൌടിലൃന്റെ അത്ഥശാസ്തൃത്തിൽ,അധൃക്ഷപ്രചാരമെന്ന,രര്ണഡമധകരണത്തിൽ,ഉപയുക്തത്തിൽ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/118&oldid=162364" എന്ന താളിൽനിന്ന് ശേഖരിച്ചത്