താൾ:Koudilyande Arthasasthram 1935.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൫
ഇരുപത്തഞ്ചാം പ്രകരണം ഏഴാം അധ്യായം


പത്തി] വ്യാജി, യോഗം, സ്ഥാനം, വേതനം ,വിഷ്ടി എന്നിവയുടെ പ്രമാണവും രത്നങളേയും ഫല്ഗുക്കളേയും കപ്യങളേയും സംബന്ധിച്ച അവയുടെ അഗ്ഘം, പ്രതിവണ്ണകം [വണ്ണഗുണം], പ്രതിമാനം, ഉന്മാനം,അവമാനം, ഭാണധാ എന്നിവയും ദേശങളുടെയും ഗ്രാമങളുടെയും ജാതികളുടെയും കുലങളുടെയും സംഘാതങളുടെയും കായ്യത്തിൽ ധമ്മം വ്യവഹാരം ചാരിത്രം എന്നിവയുടെ സ്ഥിതിയും രാജോപഴീവികളുടെ കായ്യത്തിൽ അവരുടെ പ്രഗ്രഹം [ഉപഹാരം] പ്രദേശം ഭോഹം [ഉപായനം] പരിഹാരം [കരമോഴിവു] ഭക്തവോതനം എന്നിവയും രാജാവിന്റയും പത്നിമാരുടേയും പുത്രന്മാരുടേയും കായ്യത്തിൽ അവക്കുള്ള രത്നങൾ ഭൂമികൾ നിദ്ദേശലാഭം [വിശേഷാൽച്ചെലവിന്നുള്ളതു] ഔൽപാതികലാഭം [ഉൽപാതാവസരങളിൽ കൊടക്കേണ്ടതു] പ്രതികാരലാഭം [ചികിത്സച്ചെലവു] എന്നിവയും മിത്രരാജാവിന്റെ കായ്യത്തിൽ സന്ധിപാദാനം [സന്ധിപ്രകാരം കൊടുക്കേണ്ടിവരും ദ്രവ്യം] എമ്മിവയും നിബന്ധപുസ്തകത്തിൽ എഴുതി സൂക്ഷിക്കണം.

അതിൽനിന്ന് എല്ലാ അധികരണങളിലേക്കുമ്മുള്ള കരണീയം, സിദ്ധം, ശേഷം, ആയം, വ്യയം, നീവി, ഉപസ്ഥാനം [പരിശോധനസമയം] പ്രചാരം, ചരിത്രം, [ആചാരം] സംസ്ഥാനം എന്നിവ പുസ്തകത്തലെഴുതി ക്കൊടുക്കണം.

ഉത്തമവും മധ്യമവും അധവുമായിട്ടുള്ള ക൪മങളിൽയഥാക്രമം ഉത്തമമധ്യമാധമജാതിക്കാരായവരെ അധ്യക്ഷനാക്കണം സാമുദായിന്മാരിൽവച്ച അവനുക


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/106&oldid=203896" എന്ന താളിൽനിന്ന് ശേഖരിച്ചത്