താൾ:Koudilyande Arthasasthram 1935.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൯മ        

ഇരുപത്തിനാലാം പ്രകരന്നം ആറാം അധ്യായം

  ശുൽക്കം,ദണ്ടം[പിഴ],പൌതവം[അളവും തൂക്ക

വും]നാഗരികൻ,ലക്ഷണാധ്യക്ഷൻ[കമ്മട്ടത്തിലെ അ ധ്യക്ഷൻ]മുദ്രാധ്യക്ഷൻ,സുരാധ്യക്ഷൻ,സുനാധ്യക്ഷൻ, സൂത്രാധ്യക്ഷൻ,തൈലം,ഘൃതം,ക്ഷാരം,സൌവണ്ണൃി കൻ,പണ്യസംസ്ഥ[പണ്യശാല]വേശ്യ,,ദൃതം,വാസ്ത കം,കാതശിപ്പിഗണം,ദേവതാധ്യക്ഷൻ എന്നിവയും ബാ ഹിരിക[കിരുവന്മാർ]രോടു പുരദാരത്തിന്കൽ പിരിക്കു ന്നതുമാണ് ദഗ്ഗൃം.

   സീത[കൃഷി],ഭാഗം[വിളനികുതി],ബലി,കരം,

വണിക്ക്,നദീപാലൻ,തരം[കടത്തുകൂലി],നാവം[ക പ്പൽക്കൂലി],പട്ടനം[ചെറിയ നഗരം],വിവീതം,വർത്ത നി[ദാരകൃതി]രത്തൂ,ചോരരക്തു[ചോരബന്ധനത്തി ന്നു ഗ്രാമക്കാർ അടയ്ക്കുന്ന നികുതി]എന്നിവയാണ് രാഷ്ടൃം.

 സ്വർണ്ണം,വെള്ളി,വജ്രം,മണി,മുത്തു,പവിഴം,ശം

ഖം,ലോഹം,ലവണം,ഭൂമിധാതൂ,പ്രസ്തരധാതൂ,രാസധാ തൂ എന്നിവയാണ് ഖനി.

    പുഷ്പവാടം,ഫലവാടം,ഷണ്ഡം[തോട്ടം]കേദാ

രം,മൂലവാപം[കിഴങ്ങിൻതോട്ടം]എന്നിവയാണ് സേതു.

  പശു[ഗവയു]വനം,മൃഗവനം,ഥൃവ്യവനം.ഹസ്തി

വനം എന്നിവ കൂടിയതാണ് വനം.

   പശൂ,എരുമ,അജം,ആവി[കറിയാട്],കഴുത,

ഒട്ടകം,അശ്വം,അശ്വതരം,[കോവർ കഴുത]എന്നിവ കൂടിയതു വജ്രം.

  സ്ഥലമാർഗ്ഗവും ജലമാർഗ്ഗവും ഉൾപ്പെട്ടതാണ് വ

ണ്ണിക്പഥം ഇങ്ങനെ ആയശരീരം.

മൂലം [മുഖ്യം],ഭാഗം,വ്യാജി [വാശി], പരിഘം










Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/102&oldid=162356" എന്ന താളിൽനിന്ന് ശേഖരിച്ചത്