ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൧൫
അന്നേരംചെന്നു തോഴിജനമരികിലിരു
ന്നാശ്വസിപ്പിച്ചുമെല്ലേ
ത്തന്വംഗജാസൂപ്രശിഥിലഹൃദയം
ദീർഘനിശ്വാസഖിന്നാം
ഉന്നിച്ചാലാവതെന്തൊന്നിതിനിനിമതിയേ
പോയതാഹന്തപോയി
തെന്നേവയ്ക്കാമിഞ്ഞങ്ങളെല്ലാം
൧൧൬
മുന്നം മുന്നംവരുമ്പോൾ വിരഹതുയിർ മഹാ
സകുടം ഞങ്ങളെല്ലാം
നിന്നപ്പോലെവളർന്നൂചില തരുണരൊടുൾ
ചേർന്നുമയ്യോപിരിഞ്ഞും
എന്നാലൊന്നുണ്ടുവേണ്ടൂ തരുണരൊടഴിയാ
യ്ക്കെന്നുമേ നീ തദാ മ
റ്റൊന്നെല്ലാമില്ലാമില്ലനല്ലാർക്കുലമക്കരിപഠി
ക്കേണമില്ലാനല്ലാർകുലമകരി പഠി
ക്കേണമിതന്ത്രം
൧൧൭
പീലീപ്പൂഞ്ചായലെന്തേ ഝടിതിപൊടിപിര
ട്ടുന്നതിക്കൊംകതന്മേ
ലോലോലക്കണ്ണുനീർ വാർത്തതുമതി കുളിനീ
യൌവ്വനംതേമനോജ്ഞം
ബാലേ പൂഞ്ചോലചാർത്തീടഴകൊടുകറിയി
ട്ടീടുകാണോമലേനിൻ
കോലംമാച്ചും ക്കലർന്നെന്തിതു പുതുമകറഴി
ഞ്ഞീലയോനീലനേത്ര