ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪
മാനേലും കണ്ണിമാന്തർശര ജയവിരുതേ
മാനീരത്നമേമൽ
പ്രാണാധീശേ മനോമോഹനതനുലതികേ
മംഗലാവാസഭൂമേ
ഹാ നാഥേ കോപമൊല്ലൊരു ശരണമഹം
കുംമ്പിടാംനിൻ പഭാന്തെ
൫
അനന്യ ശരണം തന്വിപിശൂനോക്തീഭീരജസാ
മാത്യജാമുാപ്രായേപാദൗപ്രഗൃപ്രാണതോസ്മ്യഹം
൬
അഴകിതഴകിതയ്യാ വാകുപ്രഭാവം ത്വദീയം
മഴലമിഴികളെല്ലാരൊടു മീവണ്ണമല്ലീ
അതിലുമിതുനുജാനൻ കുർണ്ണയുഗ്മേനകേട്ടീ
ടിനതുബതകണക്കല്ലെന്നുനണ്ണുന്നതുന്നീ
൭
സുഭഗമധുരവാചാ മന്ദഹാസേനമുദ്ധാ
മവിദിതകപടാം മാം വിഹ്വലീകൃത്യമദ്ധേ
മധുപഇവമധൂളീം നൂതനാമേവഭോക്തും
പുനരഭിലഷസിത്വം കിം സതാം യുക്തമേതൽ
൮
ഇദമനന്യപരായണ മന്യഥാ
ഹൃദയസന്നിഹിതേ ഹൃദയം മമ
യദിസമർപ്പയസേ മദിരക്ഷേണേ
മദനബാണഹതോസ്മി ഹതഃ പുനഃ