ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രതിജ്‌ഞ
ഇന്ത്യ എന്റെ രാജ്യമാണു. എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീസഹോദരന്മാരാണു.
ഞാൻ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു; സമ്പൂർണ്ണവും വൈവിധ്യപൂർണ്ണവുമായ
അതിൻെറ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുകയും ചെയ്യുന്നു. അതിനുള്ള അർഹതക്കായി ഞാൻ എപ്പോഴും പ്രയത്നിക്കുന്നതാണു.
ഞാൻ എൻെറ മാതാപിതാക്കളെയും ഗുരുക്കന്‌മാരെയും എന്നെക്കാൾ (പായമുളള എല്ലാവരെയും ബഹുമാനിക്കുകയും ഏതൊരാളോടും മര്യാദയോടുകൂടി പെരുമാറുകയും ചെയ്യും
ഞാൻ എന്റെ രാജ്യത്തോടും എന്റെ നാട്ടുകാരോടും (പതിപത്തിയുളളവനായിരിക്കുമെന്ന്(പതിജ്‌ഞ ചെയ്യുന്നു. അവരുടെ ക്ഷേമത്തിലും ഐശ്വര്യത്തിലും മാത്രമാണു എന്റെ ആനന്ദം കുടികൊളളുന്നത് .
(കോപ്പി റൈറ്റ്)
ഗവണ്മേൺറ്റു ഓഫ് കേരള
1981