താൾ:Kerala Bhasha Vyakaranam 1877.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


നാമം പ്രത്യയം യൊജനം ഉദാ: ബഹു ഉദാ: നീ (ംരം) കൂട്ടിയ ദീർഘം (‌നീ) ങ്ങൾ നിങ്ങൾ

      (ംരംയ)               (നീയ്)  

ടി ഏ ന് -അന്ത്യാഗമം നിന്നെ ടി നിങ്ങളെ
ടി ആൽ ന് - ആഗമം നിന്നാൽ ടി നിങ്ങളാൽ

നിന്നെക്കൊണ്ട, നിങ്ങളെക്കൊണ്ട, നിന്നിൽ, നിങ്ങളിൽ ഇങ്ങിനെ പൂർവ്വക്രമം തന്നെ.

      ഞാൻ: നാമം ഞ, എന്നാകുന്നു. 100 ഇതിന്നു പ്രഥമ ഒഴിച്ചുള്ള ഏകവചന ത്തിൽഎൻ ന്ന ആദെശം വരും. 

നാമം ഏക യൊജനം ഉദാ: ബഹു ഉദാ: ഞ ആൻ ദീർഘം ഞാൻ ങ്ങൾ ഞങ്ങൾ ഞ എ എൻ ആെദെശം എന്നെ ങ്ങൾ ഞങ്ങളെ

   ദ്വിത്വം: എന്നാൽ, എന്നെക്കൊണ്ടസ ഞങ്ങളാൽ, ഞങ്ങളെക്കൊണ്ട, എന്നിൽ, ഞങ്ങളിൽ ഇത്യാദി പൂർവ്വക്രമം തന്നെ. 
       വലിയ ആൾ പറയുമ്പോൾ അസ്മഭത്ഥശബ്ദത്തിന്ന ബഹു ത്വത്തുംകലെ പൊലെയും അതിന്ന ഏകവചനപ്രത്യയാന്തരമായിട്ടു താഴെ ഉദാഹരിക്കുന്നു. സർവ്വാദെശങ്ങളും പ്രത്യെകം വരു. 
   ഉദാ: നാം, നമ്മെ, നമ്മൊട, നമ്മാൽ, നമ്മെക്കൊണ്ട, നമ്മൊടുകൂടെ, നമുക്ക, നമുക്കായിക്കൊണ്ട, നമ്മിൽനിന്ന, നമ്മെക്കാൾ, നാം പൊതുവായിട്ട നമുക്ക, നമ്മുടെ, നമ്മിൽ എന്ന ഭെദം.</nowiki>

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Knanda2012 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/74&oldid=162187" എന്ന താളിൽനിന്ന് ശേഖരിച്ചത്