താൾ:Kerala Bhasha Vyakaranam 1877.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇത്യാദി. ഇതിന്മണ്ണം,


ഇവൻ ഇവർ


ഇവൾ ഇവർ

ഏവൻ എവർ

ഏവനെ ഏവരെ

ഏവളെ ഏവരെ

ഏവൻ ഏവർ

നപുംസകം

അത അതുകൾ

ഇത ഇതുകൾ

ഏത ഏതുകൾ

ഏതിൽ ഏതുകളിൽ


പക്ഷാന്തരത്തിൽ ബഹുവചനം ഏകവചനം പൊലെയും ആവാം.

ഉദാ : പൂകൾ കൊണ്ടുവരണം; അതിൽ കരട അരുത. ഇത്യാദി. ഏതിൽ ഏതുകളിൽ


പക്ഷാന്തരത്തിൽ ബഹവചനം ഏകവചനം പൊലെയും' ആവാം

ഉദാ : പൂക്കൾ കൊണ്ടുവരണം; അതിൽ കരട അരുത. ഇത്യാദി.


സംസ്കൃതത്തിലുള്ള യുഷ്മച്ഛബ്ദത്തിന്റെ അർത്ഥമായ നീ എന്നും അസ്മച്ഛബ്ദത്തിന്റെ അർത്ഥമായ ഞാൻ എന്നും ഉള്ളതിന്റെ വിഭക്തികളെ ചെർക്കുന്നു. ഇതിനും ഉദ്ദിഷ്ടനാമങ്ങൾക്കും സംബൊധനമില്ല.

നപുംസകസർവനാമത്തിന്റെ ബഹുവചന രൂപഭേദങ്ങളായ അവ, ഇവ, എവ, എന്നിവയെ ഉദാഹരിക്കുന്നില്ല.


98. സൂചക സർവനാമങ്ങളായി പ്രയോഗിക്കുമ്പോൾ എകവചനരൂപം തന്നെ ബഹുവചനനാമങ്ങളെയും സൂചിപ്പിക്കും.


99.'ഇതിന്നും ഉദ്ദിഷ്ട നാമങ്ങൾക്കും' എന്നു എന്തിനു പറയണം ? ഞാൻ, നീ എന്നിവ ഉദ്ദിഷ്ട നാമങ്ങൾ (സർവനാമങ്ങൾ ) അല്ലേ ?




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/73&oldid=162186" എന്ന താളിൽനിന്ന് ശേഖരിച്ചത്