Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബഹുത്വത്തുങ്കൽ വ്യഞ്ജനാന്തത്തിൽ അൻ എന്ന അന്ത്യാഗമം ചെത്ത മാഗമസഹ തമായ അർ പ്രത്യം വെണം :


നംപൂരിപ്പാട - നംപൂരിപ്പാടന്മാർ സർവ്വനാമശബ്ദങ്ങൾക്ക ഭെദം :


പുല്ലിംഗം

സർവൻ സർവന്മാർ

സർവനെ സർവന്മാരെ


സ്ത്രീലിംഗം

സർവം സർവയെ

സർവകൾ സർവമാർ

സർവകളെ സർവമാരെ


നപുംസകം

സർവം സർവങ്ങൾ

സർവത്തെ സർവങ്ങളെ


ഇത്യാദി അകാരാന്തംപൊലെതന്നെ. അവർ എന്ന അന്തത്തിൽ വരുന്ന ശബ്ദങ്ങൾക്ക പുല്ലിംഗവും സ്ത്രീലിംഗവും ഒരു‌പൊലെ: ഒട്ടൊഴിയാതെയുള്ളവർ, ഒന്നൊഴിയാതെയുള്ളവർ ഇത്യാദി ബഹുവചനമെ വരും.


എന്ത, ഏത, എന്തിന എന്തിൽ, ൟ ശബ്ദം ബഹ്വാർത്ഥത്തിന്നും സംബന്ധിക്കും: ൟ സാമാനങ്ങൾ എന്തെല്ലാം/ഏതെല്ലാം, കാർയ്യങ്ങൾ എന്ത, ഇവർ ഏത ഇത്യാദി.


95. സർനാമങ്ങൾ, ഉദ്ദിഷ്ടനാമങ്ങൾ - 54-‌ാം അടിക്കുറിപ്പ നോക്കുക.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/71&oldid=162184" എന്ന താളിൽനിന്ന് ശേഖരിച്ചത്