വിഭക്തി
ചൊദ്യം - വിഭക്തികൾ ഏതെല്ലാം. ഉത്തരം - നാമങ്ങൾക്കു ക്രിയയൊടു സംബന്ധത്തുങ്കൽ കർത്തൃ കർമ്മ ദികാരകവിശെഷത്തെ പറയുന്ന പ്രഥമാദി സാപ്ത മൃന്തം. 90 ഏഴു പ്രത്യയങ്ങളുമാകുന്നു. പ്രഥമെക്ക സംബൊധന മെന്ന പ്രയൊഗഭെദവുമുണ്ട. 91സംബൊധനസഹിത പ്രഥമാദി സപ്തവിഭക്തികളെ താഴെ എഴുതുന്നു.
പുല്ലിംഗം ഏക. ബഹു |
സ്ത്രീലിഗം ഏക. ബഹു. | |||
---|---|---|---|---|
പ്രഥമ | അർ | അർ | അ, ഇ, ഉ, ൾ |
86. നാമങ്ങൾക്കു് ക്രിയയോടുള്ള ആർത്ഥീകബന്ധമാണു് കാരകം എന്ന്
ഗ്രന്ഥകാരൻ സ്പഷ്ടമാക്കിയിരിക്കുന്നു. നാമങ്ങൾക്കു് മററും പദങ്ങളോടുള്ള ബന്ധവും കാരകബന്ധം ആകാം എന്നു് പരിഗണിച്ചതിനാൽ, മററും പല വൈയാകരണന്മാരുടെയും വിഭക്തിചർച്ചയിൽ അപാകതകൾ വന്നുചേർന്നി ട്ടുണ്ടു്.
87. സംബൊധനാരൂപം പ്രഥമയുടെ വകാഭേദദമാണെന്നുള്ളതു്, സംസ്കൃ
തഭാഷാ ശാസ്_ത്രതത്ത്വം അനുകരിച്ചതാണു്. യഥാർത്ഥത്തിൽ സംബോധനാ രൂപത്തെ വിഭക്തിചർച്ചയിൽ ഉൾപ്പെടുത്തേണ്ടതില്ല. അതിനെ ഒരു വാക്യ ഭേദമായി പരിഗണിക്കുന്നു.
88. ഈ വർഗ്ഗീകരണത്തലി്‍ പല അപാകതകളും കാണാം. പ്രഥമയ്ക്കു്
വിഭക്തിപ്രത്യയങ്ങള് കല്പിച്ചിരിക്കുന്നു. അവ യാഥാർത്ഥത്തിൽ ലിംഗവചന
പ്രത്യയങ്ങൾ മാത്രമാണ്. ' ഓടു് ' എന്ന പ്രത്യയം ദ്വിതീയയിലും തൃതീയ
യിലും ചേർത്തു കാണുന്നു. ആശയവിനിമയാർഥകക്രിയകളിൽ പലതിലും
'_ഓടു് 'എന്ന പ്രത്യയം കർമ്മകാരകാർത്ഥത്തിൽ പ്രത്യക്ഷപ്പെടുന്നതിനെ പരി
ഗണിച്ചായിരിക്കണം, അതിനെ ദ്വിതീയയിലും ചേർക്കേണ്ടവന്നതു്. ചതു
ർത്ഥിക്ക് സ്ത്രീലിംഗം ഏകവചനത്തിൽ 'അം'എന്നൊരു പ്രത്യയം നിർദ്ദേശി
ക്കുന്നു. അത് സംസ്കൃതരൂപം മാത്രമാണല്ലൊ. പ്രത്യയങ്ങളെയും അനുപ്ര
യോഗം പുല്ലിംഗം ബഹുവചനത്തലി്‍ മാത്രമല്ല വരുന്നത്. ഇങ്ങനെ നോക്കി
യാൽ ആകപ്പാടെ ഈ ർഗീകരണം അസ്വീകാര്യമാണെന്നു കാണാം. വിശ
ദമായ ചർച്ച ഇവിടെ ഉദ്ദേശിക്കുന്നില്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Knanda2012 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |