ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
30
മെല്ലെ | സാവധാനത്തിൽ എന്നർത്ഥം- മെല്ലെ നടക്കണം. |
വെണ്ടി | ആവശ്യമായിട്ടെന്നർത്ഥം- ഇനിക്കുവെണ്ടി പൊണം. |
വെണം | സ്പഷ്ടം |
വെണ്ട | സ്പഷ്ടം |
വെറെ | ഉദ്ദെശിച്ചത കൂടാതെ അന്ന്യം എന്നർത്ഥം- അത വെറെ; അവനെ വെറെ ഇരുത്തണം ; |
ആകെ, ഒക്കെ | സകലം എന്നർത്ഥം- ആകെ നൊക്കി; ഒക്ക വെണം. |
ഒട്ടു | അല്പം എന്നർത്ഥം- ഒട്ടു കൊള്ളാം; ഒട്ടും മനസ്സില്ലാ. |
കഷ്ടം | ദുഖത്തെ സൂചിപ്പിക്കുന്നു. ഇത സംസ്കൃതം. |
അല്ലയൊ | സംബൊധന- അല്ലയൊ ബ്രാഹ്മണാ, ഉപവസിക്കുന്നത കഷ്ടം. |
ഏയി | അത്ഭുതത്തെ സൂചിപ്പിക്കുന്നു- ഏയി, സായപ്പ് യന്ത്രത്തിൽ ആകാശത്തപൊകയൊ. |
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |