ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അവ്യയം അ൪ത്ഥ-ഉദാഹരണം ആ - എ൯റ അഭിപ്രായം നിങളെ ഗ്രഹിപ്പി
ക്കുന്നു എന്നതൊന്നിപ്പിക്കുന്നു- ആ , പൊട്ടെ. പോകുന്നതിനു അഭി പ്രായമെന്ന൪ത്ഥം. ആ്, വരട്ടെ. ഇവിടെ വരുന്നതിന്നു അഭിപ്രായമെന്ന൪ത്ഥം ആ് , ഇപ്പൊൾ മതി.മത്യാഭി.
അതെ - സമ്മതിക്കുന്നു-
രം പുസ്തകം തന്നയൊ? അതെ.
അല്ലാ - സമ്മതിക്കുന്നില്ലാ-
ഇവനാണൊ അല്ലാ.
അരുത - നിഷെധിക്കുന്നു-
പൊളി പറയരുത
ആയി, ആയിട്ടു - ഉദ്ദെശിച്ചിട്ടെന്ന൪ത്ഥം-
ബ്രാമണക്കായി (ആയിട്ട്) ദാനം ചെയ്യണം .
അയ്യൊ - സകകാത്തെ സൂചിപ്പിക്കുന്നു-
അയ്യൊ,വെദന അധികം.അയ്യൊ, ബാല്യത്തില് അഭ്യസിക്കാത്തത തെ -ററി.അയ്യൊ,മറന്നു പൊയി.
57. അനുനാസികീക്യതസ്യര (nasalized vowel)മാണെന്നു കാണിക്കാനാണ് സ്വരചി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alishaantony എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |