Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കർത്താ, കരണം, അധികരണമെന്നു അർത്ഥമുള്ള നാമപ്രത്യയങ്ങൾ ചെർത്തിട്ടുള്ളവ ക്രിയനാമങ്ങൾ ആകുന്നു. ധാതു-ഊണ്. നാമപ്രത്യയം ചെർത്ത ക്രിയാനാമങ്ങൾ ഊണ്- ഉണ്ണുക, ഇരിപ്പ്-ഇരിക്കുക, നടപ്പ്-നടക്കുക, വിചാരം- വിചാരിക്കുക, പറയുക ഇത്യാദിയും സംസ്കൃതത്തെ അനുസരിച്ചു ഭക്ഷണം, ഗമനം, ശയനം, വചനം, ഗതി, വെധം," ഇത്യാദിയും ഭാഷയിൽ നടപ്പുണ്ട. ആ പ്രത്യയങ്ങളെ മെൽ വിവരിക്കും.

ചൊദ്യം-അവ്യയം എന്നാൽ എന്ത.


ഉത്തരം-നാമങ്ങൾപൊലെ പ്രഥമാവിഭക്തികളിലും ഏകവചനാദികളിലും ശബ്ദത്തിന്ന വ്യയം എന്ന വ്യത്യാസം ഇല്ലാത്തത അവ്യയം ആകുന്നു.


അവ്യങ്ങളെ അർത്ഥത്തൊടുക്കൂടി താഴെ എഴുതുന്നു. സ്വരത്തിന്റെമെൽ അനുസ്വാരം അനുനാസികാസൂചകമാകുന്നു.


55. വേധം=തുളയ്ക്കൽ


56.'ഇങ്ങനെയുള്ള നാമാവ്യയാദി ശബ്ദങ്ങൾക്കാണ് പഥമാദീവിഭ്ക്തികളും ഏകവചനാദികളും വിധിക്കുന്നത്' എന്നു കുറച്ചു മുമ്പ് പ്രസ്താവിക്കുന്ന ഗ്രന്ഥകാരൻ, ഇവിടെ അത്തരം (ലിംഗവചനവിഭക്തികൾ) രൂപപരിണാമങ്ങൾക്ക് വിധേയമാകാത്ത ഭാഷാരൂപങ്ങളാൺ അവ്യയങ്ങൾ എന്ന് പറയുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/34&oldid=162143" എന്ന താളിൽനിന്ന് ശേഖരിച്ചത്