ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൂക്തി,ഗുണദോഷവൈപരീത്യം,പ്രത്യക്ഷോക്തി,സ്വഭാവോക്തി,പുനരുക്തി,ലോകോക്തി,ശബ്ദാലങ്കാരം.
(14)സംസ്കൃതവൃത്തങ്ങൾക്ക് ലക്ഷണനിർദേശം ചെയ്തതിലും(മലയാളത്തെ സംബന്ധിച്ചിടത്തോളം) പുതുമ കാണാം. ഗണങ്ങളെക്കുറിച്ച് സൂചിപ്പിക്കാതെ ഗുരുലഘുക്കളുടെ വിതരണക്രമം മാത്രമാണ് ലക്ഷണകാരികകളിൽ കൊടുത്തിരിക്കുന്നത്. (15)വ്യാകരണസംജ്ഞകളുടെ പ്രയോഗത്തിലും പുതുമ കാണാം.സങ്കേതനാമം (സംജ്ഞാനാമം,സാമാന്യനാമം),സർവനാമം(സമൂഹത്തെ സൂചിപ്പിക്കുന്ന നാമം),ഉദ്ദിഷ്ടനാമം (സർവനാമം),ഭൂതാവ്യയാന്തക്രിയ(മുൻവിനയെച്ചം),ഭാവ്യവ്യയാന്തക്രിയ (പിൻവിനയെച്ചം),ഊഹാവ്യയാന്തക്രിയ (പാക്ഷികവിനയെച്ചം),നിഷേധാവ്യയാന്തക്രിയ (നിഷേധക്രിയ),ഭാവപ്രത്യയം (കൃതികൃത്ത് പ്രത്യയം ),സാമാനയക്രിയ(സഹായക്രിയയും ക്രിയാജനക പ്രത്യയവും) എന്നിവയാണവ. അവ്യയം എന്ന പദവർഗം വളരെ വിശാലമായ ഒരർഥത്തിൽ ഉപയോഗിച്ചിരിക്കുന്നതും ശ്രദ്ധാർഹമാണ്
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Chandrika എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |