Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വരുന്നതാകുന്നു15. ഇതുകളിൽ അ,ഇ എന്നുതുടങ്ങി ഒരുമാത്രകൊണ്ട് ഉച്ചരിക്കുന്നതിന്ൻ ഹ്രസ്വമെന്നു പേരാകുന്നു.ആ, ര ഇങ്ങനെ രണ്ടു മാത്രകൊണ്ടു ഉച്ചരിക്കുന്നത് ദീർഘമാകുന്നു. ഌ-എന്നും വിസർഗ്ഗവും സംസ്കൃതസംബന്ധി ശബ്ദങ്ങൾക്കെ പ്രയോഗമോള്ളൂ16.
ഉദാഹരണം: ക്ലപ്തി17 ചെയ്‌താൽ ദുഖിക്കേണ്ട.
ചോദ്യം - വ്യഞ്ജനങ്ങൾ ഏതെല്ലാം. ഉത്തരം - താഴെ കാണിക്കുന്നു.

ഖരം അതിഖരം മൃദു ഘോഷം അനുനാസികം
കവർഗ്ഗം - കണ്ഠ്യം
ചവർഗ്ഗം - താലവ്യം
ടവർഗ്ഗം - മൂർദ്ധന്യം
തവർഗ്ഗം - ദന്ത്യം
പവർഗ്ഗം - ഓഷ്ഠ്യം
അന്തസ്ഥങ്ങൾ
ഊഷ്മാക്കൾ
പ്രതിവർണങ്ങൾ

ഇങ്ങനെ സ്വരഭേദങ്ങൾ കൂട്ടുമ്പോൾ ൫൧.


15. അനുസ്വാരവിസർഗ്ഗങ്ങളെ അടിസ്ഥാനസ്വരമാലയിൽ ചേർക്കുന്നതിന് ഗ്രന്ഥകാരൻ പ്രദർശിപ്പിക്കുന്ന യുക്തി തീരെ സ്വീകാര്യമല്ല.
16. ഋകാരത്തിന്റെ ഹ്രസ്വദീർഘങ്ങളും അങ്ങനെയല്ലേ?
17. ക്ഌപ്തി എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sandeep koodal എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/18&oldid=146971" എന്ന താളിൽനിന്ന് ശേഖരിച്ചത്