ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
158
- ചിത്തം നന്നെ തെളിഞ്ഞെംകിൽ
- വർദ്ധിച്ചീടുന്ന വിധ്യകൾ
- ശശിബിംബം പ്രകാശിച്ചാൽ
- സമുദ്രെ തിരയങ്ങിനെ
ഇതിൽ നാലു പാദത്തിലും ക്രമെണ ഓരൊ ലഘുക്കൾ കൂടിയിരിക്കുന്നു.
- ഉരുപുണ്യം കരുസദാ
- പരജന്മ സുഖദാ
- നിജപുണ്യ മനുജനു
- തരുന്നിഹ സുഖം ബൂവി
ഇതിൽ പൂൎവാർദ്ധത്തിൽ സ്ഥാൻഭെദം കൊണ്ട അഞ്ച ലഘുവും ഉത്തരാർദ്ധത്തിൽ ആറു ലഘുവും ഉദാഹരിച്ചു. മറ്റും ഭെദം ഊഹിക്കണം.
പാദത്തിൽ ഒൻപതക്ഷരം അപ്രസിദ്ധം.
(൧൪) ഒന്നഥ നാലും പഞ്ചമമാറൊ-
- ടൊൻപതു പത്തും സൽഗുരുവായാൽ
- അഞ്ചിനു വയ്പും വന്നു ഭവിച്ചാൽ
- നല്ലൊരു വൃത്തം ചമ്പകമാലാ 210
വയ്പ എന്ന പറഞ്ഞാൽ പദസന്ധിയാകുന്നു. സംസ്കൃതത്തില്യതിയെന്നു പറയും. ചമ്പകമാലയെന്ന നാമം.
(൧൫) ആദ്യം ചതുൎത്ഥകസപ്ത[*ക] വർണ്ണം
- പത്തു പുനഃ പതിനൊന്നപി പാദെ
- ചാരുതയൊടു ഗുരുക്കളിരുന്നാൽ
- ചെരുമതിന്നിഹ ദൊധകനാമം 211
ദൊധകമെന്നു പെരായ വൃത്തമാകുന്നു.
210 , 'ഭം മസഗം കേൾ ചമ്പകമാലാ' --- വൃത്തമഞരി'
211, മൂന്നു ഭ രണ്ടു ഗ ദോധകവൃത്ത,' ഭം ഭഭഗം ചാരണ ഗീതം'(രണ്ടു വൃത്തങ്ങളും ഒന്നു തന്നെ)-' വൃത്തമഞ്ജരി'.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |