ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
156
ഉപഗീത എന്ന നാമം 203
പമസന്ധിയുമിച്ഛയിൽ ചെയ്യാം
ലക്ഷണം സ്പഷ്ടം, മാത്രാവൃത്തങ്ങൾക്ക പദങ്ങളുടെ വയ്പ
ചെർച്ച നൊക്കി ഇഷ്ടംപൊലെ ചെയ്യാം. ഇങ്ങനെ മൂന്നു ലക്ഷണം.പ്രഥമതൃതീയപാദങ്ങൾക്ക പന്ത്രണ്ടു മാത്രയും ദ്വിതീയചതുർത്ഥങ്ങൾക്ക ഇരുപതു മാത്രയായിട്ടും ഉണ്ട് . ഉദാഹരണം-----
അക്ഷരമറിയാറായൊ
കുതുകം പാഠത്തിലെക്കു മറിയാറായൊ
വാക്കുകളിൽ പൊളിയരുതെ 204
കുഞ്ഞെ നിൻ സത്യഭ്രഷണം പൊളിയരുതെ
ഇങ്ങനെ നാലു മാത്രാവൃത്തം പ്രസിദ്ധം. ' വൃത്തരത്നാകര ' ത്തിൽ ശ്ലൊകപാദം ഒരക്ഷരംമുതൽ ഉണ്ടെംകിലും ഏഴരക്ഷരംവരെയുള്ള അപ്രസിദ്ധങ്ങളെ ഇതിൽ എഴുതുന്നില്ല
(൧൨), എട്ടുക്ഷരങ്ങൾ പാദങ്ങൾ
ക്കനുഷ് ടുപ് വൃത്തലക്ഷണം
ഗുരുലഘ്വക്ഷരെ ഭെമാ--
ദനെക വിധമുണ്ടിത
ഇതു അനുഷ്ടുപ്പ എന്നു പെരുള്ള വൃത്തം. ശെഷം സ്പഷ്ടം.
(൧൩) ഗുരുക്കളിച്ഛയിൽ ചെർക്കാ--
മൊക്കയും ഗുരുവാക്കിയാം
ആറക്ഷരത്തിലധികം 205
ലഘു പാദെഷ, നൊചിതം.
----------------------------------------------------------------------------------
203. ' വൃത്തമഞ്ജരി ' യിലെ ഉപഗീതി
204. ' ആര്യാഗീതി ' എന്ന പേരിൽ ' വൃത്തമഞ് ജരി'യിൽ നിർദ്ദേശിച്ച വൃത്തംതന്നെയാണിത്.
205. ' വൃത്തജാതിസമുച്ചയം ' എന്ന സംസ്കൃതവൃത്തശാസൃഗ്രന്ഥത്തിൽ ഏഴു ലഘുവും ഒരു ഗുരുവും ചേർന്നാൽ ' കസുമ ' വൃത്തമാണെന്ന് പറയുന്നുണ്ട്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
