Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

154

ആവൊളുമാരാധനം ചെയ്ത വെണമെ ഭാവാന്തരംഗം തെളിഞ്ഞു നിരന്തരം. 198

ക്രമികാ:


നാരായണ ജയ നാരായണ ജയ
നാരായണ ജയ വരദ ഹരെ
നാരായണ പരിപാലയ മാം ബഹു
ഘൊരമഹാപാതകനിഹാൽ 199

ഇതിൽ യുഗ്മപാദത്തിൽ പതിനാറു മാത്രയും പതിനൊന്നക്ഷരമെന്നും ഭെദം. എന്നാൽ പാദത്തിൽ ൧ൻ മാത്ര ഇരുന്നാലും രം വൃത്തം തന്നെ.

ആദൃതം:


അഴകെറുന്നൊരു ശുകതരുണിമാർ
അണിയും അഞ്ജുളമണി മകുടമെ
അഴലൊഴിയുമാറധുനാ നിൻ മൃദു
മൊഴിയാം പീയുഷ മ്മ ചെവി രണ്ടും 200

ഇതിൽ ഗാനരീതിഭെദം വെണം.

ശ്ലൊകവൃത്തലക്ഷണം


(൮)

മാത്രപ്രമാണമാം വൃത്തം
മാത്രാവൃത്തമായ് വരും
മിക്കതും ലക്ഷണശ്ലൊക-
മതാതിന്നിഹ ലക്ഷ്യമാം

ശ്ലൊകപാദങ്ങളിൽ ഇത്ര മാത്രകൾ വെണമെന്നും ഇന്നെന്ന സ്ഥാനങ്ങളിൽ ഗുരുലഘുക്ഷരങ്ങൾ വെണമെന്നും രണ്ടുവിധം ശ്ലൊകവൃത്ത


198. കാകളി തന്നെ 199. 'വൃത്തമഞ്ജരി' യനുസരിച്ച് ഇത് ഊനകാകളിയാണ്. 'വൃത്ത വിചാര' ത്തിൽ ഊനതരംഗിണീയെന്ന്. 200. അന്നനട




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/166&oldid=162111" എന്ന താളിൽനിന്ന് ശേഖരിച്ചത്