127
ആൾ എന്നതിനരു ഉദാഹരണം: മാനെലും മിഴിയാൾ,വാണാൾ, ആൾ വന്നു,ഇങ്ങനെ ചില വെദൾ കവനങ്ങളിൽ കാണുന്നു.കവനങ്ങളിൽ പറഞ്ഞ പാദങ്ങൾക്ക പ്രസിദ്ധങ്ങളിൽ പ്രയൊഗങ്ങൾ എഴുതുന്നു. പൈം- ആദെശത്തിനു (രാമായണം).ശ്രീരാമായണം പാടി വന്ന പൈങ്കിളിപ്പെണ്ണെ. ആതെ ക്രിയാനിഷെധം(ശ്രീരാമചരിതം) നീ ചൊല്ലെന്നും മടിയാതെ ശാരിക പൈതൽ താ൯. ശിശുവിനെ പൈതൽ എന്നും ശബ്ദാലംകാരമായിതാ൯ എന്നും ചെ൪ത്തിരിക്കുന്നു. അസ്മത്ത ക൪ത്താവയ ക്രിയക്കഏ൯ പ്രത്യയം ചെ൪ക്കുന്നതും. ആവൊളം വന്ദിക്കുന്നെ൯. വിശെഷണ സൂചകമായി ആ പ്രത്യയം വിശെഷണത്തിനമെൽ വരാം.ഉദാ:ക്യഷ്ണനാം പൂരാണക൪ത്താവായ.ഉപ്രത്യയാന്തമായ ക്രയക്കബഹുവചനം ആ൪ എന്നും വരാം.ഉദാ-(ഭാരതം) താപസരായി വാണ൪. അ൪ത്ഥവിശെഷം ക്രടാതെ പരിഷ്താരത്തിന്നായി ക്രയക്ക ഇതെന്ന ചെ൪ക്കാം.കണ്ടിതു ഞാനന്നെരം.പ്രസിദ്ധത്തുങ്കൽ എല്ലൊ എന്നതിനു-ഉദാ-(ഭാരതം)ദേവയാനിയെന്നല്ലൊ നിയെന്നല്ലൊ നാമം. മതി,ചന്ദ്ര൯എന്നടത്തും നെ൪,ശരി എന്നടത്തും-ഉദാ:എന്തുണ്ണി,മകളെ നീ,ആരൊമലെ നി൯ ുിുമനൊദു:ഖം. ഇങ്ങനെയുള്ളടത്ത നീയെന്നുങ്ങതിന്ന സമാസത്തിൽ നി൯ എന്ന ആദെശം വരുന്നു. അലുപ്തഷഷ്ടി സമാസത്തിന്ന-ഉദാ-മന്നവനകതാരിൽ വാഴ്ത്തിതും ദിനംപ്രതി.ഇവിടെ സമയത്തിൽ ഷഷ്ടിക്ക ലൊപം വരുന്നില്ലാ.എകാരാന്താവ്യയത്തിന്ന വെ-എന്നും ചെ൪ക്കാമെന്നുളളതിന്നും ഉദാ:മെല്ലവെ വന്നവ൯.ഇതിന്മണ്ണം ക്രടവെ എന്നു വരാം.കെല്പ എന്നതിന്ന ഉദാ-മേല്ലവെ വന്ന ഉദാ-(വിരാടപ൪വം) ആപ്പൊളണഞ്ഞു കുപ്രവിരാന്മാരും കെല്ലപെട്ടുഗൊക്കളെ കൊണ്ണുപൊയിടിനാ൪ .ഇത ഭ്രതക്രിയയ്ത ബഹുവചനത്തിന്ന ആ൪ എന്നു വന്നു.
പാറല൪ എന്നതിനു ഉുദ. പാലരായ സുയൊധനനാ എന്നടത്ത പ്രഥമക്ക അ-ലൊപം.തൊറ് വെഗമെന്നുതിന്നു കൊണ്ട
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alishaantony എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |