ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
114
ചൊദ്യം---ഭാവപ്രത്യയങ്ങൾ ഏതെല്ലാം.
ഉത്തരം----അ, ഇ, പ്, ച്,വ്, മ്, ഉക, അല്, അം, ലൊപം ഇവകളാകുന്നു 160 ഇതുകൾ പ്രസിദ്ധയെ അനുസരിച്ച അതാത ധാതുക്കളിൽ ചെർക്കെണ്ടതാകുന്നു
-------------------------------------------------------------------------------------------
ധാതു പ്രത്യയം ഉദാഹരണം ധാതു പ്രത്യയം ഉദാഹരണം
അ----പ്രത്യയം ച് ---പ്രത്യയം --------------------------------------------------------------------------------------------
നില അ നില നന്ന ചെര ച് ചെർച്ചപൊലെ തിള അ തിള വരുന്ന ചൊര ച് ചൊർച്ചപോലെ
വത അ വത പറ്റി നെര ച് നെർച്ച ഉണ്ട
കിള അ കിള പൊരാ തീര ച് തീർച്ച വന്നില്ല
ഇ----പ്രത്യയം പ്----പ്രത്യയം
കെള ഇ കെളി കെട്ടു തെയ് പ് തെപ്പു നന്നായി
തൊല ഇ തൊലി വന്നു തിരി പ് തിരിപ്പ നന്നായി പെട ഇ പെടി ആവുന്നു ഉറ പ് ഉറപ്പ വെണം
അട ഇ അടി പെട്ടു വിശര പ് വിശർപ്പ മാറി
160. ഇരുപതു പ്രത്യായങ്ങളെക്കുറിച്ച് കേരളപാണിനി പരയുന്നു. (കേരളപാണിനീയം, സൂത്രം 154 ഉം വ്യഖ്യാനവും നോക്കുക.) ഇവയിൽ അൽ മാത്രമാണ് എല്ലാ ക്രിയകളോടും ചേർക്കാവുന്ന പ്രത്യയം, ക്രിയാപദം സൂചിപ്പിക്കുന്ന വ്യാപാരത്തെയാണ് അൽ പ്രത്യയം ചേർന്ന രൂപങ്ങൾ സൂചിപ്പിക്കുക, മറ്റുള്ള കൃതികൃത്തുകൾക്കെല്ലാം ' രൂപത്തിനൊത്തു പൊരുളുമല്പാല്പം മാറിവന്നിടും ' (കേ, പാ, സൂത്രം : 160)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |