താൾ:Kerala Bhasha Vyakaranam 1877.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

111

ഇത്യാദ്യവ്യയങ്ങൾ സംശയ രൂപമായ ഊഹത്തെ തൊന്നിക്കുന്ന
താകകൊണ്ട ആ അവ്യയം ക്രിയക്കമെൽ വരുന്നതാകകൊണ്ട ഊഹാ വ്യയപൂർവവ്വകാക്രിയയായി ചെരുന്നു. എങ്കിലും എന്ന വർത്തമാന പ്രത്യയാന്തത്തിനു മെലും ഭാവിക്കു മെലും വരാം--പറയുന്നെംകിൽ, തരുന്നെങ്കിൽ, പറയുമെങ്കിൽ, തന്നാൽ, കണ്ടാൽ, തരുവിച്ചാൽ,കാണിച്ചാൽ ഇത്യാദി. ആയിരിക്കുമെന്നുള്ള ക്രിയാഭെദവും ഊഹന്തെപ്പറയുന്നു. വരുമായിരിക്കും, കാണുമായിരിക്കും.
       ഇനി നിഷെധാവ്യയാന്തക്രിയക്ക ഉദാഹരണം
       ----------------------------------------------------------------
   കീടാ, അരുത, വെണ്ട എന്ന അവ്യങ്ങൾ ഭൂതക്രിയയെ
നിഷെധിക്കുന്നു : ദുർജ്ജനത്തൊടടുത്തു കൂടാ, പാവിയെ കണ്ടുകൂടാ,
അസത്യം പറഞ്ഞുകൂടാ, അന്ന്യായം ചെയ്തു കൂടാ, ഉപകാരം മറക്ക
രുത ഇത്യാദി. വെണ്ടാ എന്ന അവ്യയത്തിന്ന വകാര ലൊപം
വരാം : കൊടുക്കാണ്ണ---കൊടുക്ക വെണ്ട. ഇവിടെ കൂടാ എന്നാ
അരുതെന്നും ചെണ്ടാ എന്നും അതിനൊട ചെർ‌ന്നപൂർവ്വക്രിയയെ
നിഷെധിക്കുന്നു.
   ഇല്ല എന്ന അവ്യയം മൂന്നു കാലത്തിൽ ക്രിയകളെയും നിഷെ
ധിക്കും. എന്നാൽ ഭാവിപ്രത്യയം ചെർക്കുപൊൾ ' ഉ ' എന്ന ഭാവി
പ്രത്യയത്തിന്ന ലൊപവും ' ഇല്ല ' എന്നതിന്റെ ഇകാരത്തിന്ന ' ഒ '
ആദെശവും വരുത്തണമെന്ന വിശെഷം. 187 അതാത ഗണവിശെഷങ്ങളും ക്രമമായി വരു,

 ഉദാ : തന്നില്ലാ--തരുന്നില്ലാ--തരൊല്ലാ, അയച്ചില്ലാ--അയക്കു
ന്നില്ലാ--അയക്കൊല്ലം, കൊടുത്തില്ലാ--കൊടുക്കുന്നില്ല--കൊടുക്കൊല്ലാ, പറഞ്ഞില്ലാ---പറയുന്നില്ലാ, തൊടുന്നില്ലാ, വിൽകൊല്ലാ ഇത്യാദി. തന്നീല, വരുന്നീല, എന്നും പക്ഷാന്തരമായിട്ട കവന 

  157. നിഷേധഭാവിക്രിയയെക്കുറിച്ച് പറയുന്നത് വ്യവഹാരഭാഷാ
സാധാരണമായ പ്രയോഗമാണ്. തരില്ല, അയക്കില്ല എന്നീ രൂപങ്ങൾ ഗ്രന്ഥകാരൻ ഓർക്കുന്നില്ലെന്ന് തോന്നുന്നു.
      5
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/123&oldid=162064" എന്ന താളിൽനിന്ന് ശേഖരിച്ചത്