Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

105

 പാടി --പാടിക്കുന്നു--പാടിക്കും, ഓടിച്ചു-ഓടിക്കുന്നു-ഓടുക്കാം.ഏറി--
 ഇവിടെ ദ്വിത്വം കൂടി വരും : ഏറ്റി ഏറ്റുന്നു, പൊറി--പൊറച്ചു--
പൊറിക്കുന്നു, വാരി--വാരിച്ചു--വാരിക്കുന്നു, കെട്ടി---കെട്ടിച്ചു. കെട്ടി
ക്കുന്നു, മാന്തി--മാന്തിക്കുന്നു--മാന്തിക്കും--മാന്തിച്ചു, ചിന്തിക്കുന്നു. 
ചൂണ്ടി-- ചൂണ്ടിച്ച--ചൂണ്ടിക്കുന്നു, മണ്ടി--മണ്ടിച്ചു.മണ്ടിക്കുന്നു. 
ഇങ്ങനെയുള്ളടത്ത ചിലർ പി--പ്രത്യയം കൂടിയും പ്രയൊഗിക്കുന്നു : 
പാടിപ്പിച്ച, നീന്തിപ്പിച്ചു, മണ്ടിപ്പിച്ചു ഇത അപ്രധാനപക്ഷമാകുന്നു.
ഉ-ഗണത്തിനു പ്രൊണത്തുകൽ ഇ, ംരം, പി, ഇങ്ങനെ മൂന്നു 
പ്രത്യായങ്ങൾ അതാതകൾക്കു വരുന്നു. 
        പിന്നെ ഇകാരാന്തംപൊലെ.
        ഉദാ : ഇ-പ്രത്യയം : പൊളിച്ചു ഇത്യാദി. ംരം--പ്രത്യയം :
ചൂടീച്ചു--ചൂടീക്കുന്നു, തൊടീച്ചു--തൊടീക്കുന്നു, ചുടുന്നു--ചുടീക്കുന്നു,
വിടുന്നു--വിടീക്കുന്നു, കെള--കെട്ടു--കെൾപ്പിച്ചു--കെൾപ്പിക്കുന്നു, വെറ-- വെറിച്ചു-വെറിക്കുന്നുവെറിക്കും.ഇത്യാദിക്കഅല്പഘെദവുമുണ്ട്.
      0രം പറഞ്ഞ എല്ലാ ധാതുകൾക്കും ഭാവ്യർത്ഥത്തിൽ പ്രാർത്ഥന
യിംകൽ അണെ പ്രത്യയത്തിന പക്ഷാന്തരമായിടു 
അണമെ,ഏണടെ, ആയാലും എന്നു മൂന്നു പ്രത്യയം കൂടി വരാം.
   ഉദാ : വരണെ-വരണെമെന്ന--വന്നാലും, തരണ-തരെണമെ-
തരണമെ-തന്നാലും ഇത്യാദി. അനുവാദത്തുംകൽ ആട്ടെ എന്നും
വരുന്നു : വരട്ടെ, ആവട്ടെ, പൊട്ടെ. ദൈവപ്രാർത്ഥനയിംകൽ 
ആട്ടെ എന്നു വരാം : ദൈവം നല്ലതു വരുത്തട്ടെ, ഗുണം വരട്ടെ 
ഇത്യാദി. നിശചയം തൊന്നിക്കുന്ന ഏ എന്ന അവൃയത്തിനുമെൽ 
ഉ-പ്രത്യയവും വരും. 
   ഉദാ : അങ്ങിനെയ വരു, കൊടുക്കുകയേ ഒള്ളു, അതെ വരു,
പിന്നെ ആവു. ചെന്നെ തീരു ഇത്യാദി. ംരം ധാതുക്കൾക്കു ഭാവ്യ
ർത്ഥത്തുംകൽ തന്നെ ഉ-പ്രത്യയം കാണിച്ചിരിക്കുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/117&oldid=162057" എന്ന താളിൽനിന്ന് ശേഖരിച്ചത്