Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104

              ഉദാ : കടന്നു--കടത്തിച്ച, കിടന്നു--കിടത്തിച്ച, മലർന്നു--മലർത്തിച്ച, തകർന്നു--തകർത്തി. ഇങ്ങനെയുള്ള വയ്ക്ക പഞ്ചാന്താരത്തിൽചു പ്രത്യയം കൂടാതെയും വരാം : കിടത്തി, മലർത്തി, വിടുത്തി,നിരത്തി, പരത്തി, ഇരുത്തി ഇത്യാദി. കൊല കൊന്നു-- കൊല്ലിച്ചുഇവിടെ ല--ദ്വിത്വം കൂടെ വെണം.
     ചുഗണങ്ങൾക്കും തുഗുണങ്ങൾക്കും പ്രെരണപ്രത്യയം പി--എന്ന
 തതന്നെ വരണം ദ്വിത്വം.
       ഉദാ : പഠിച്ചു -- പഠിപ്പിച്ചു-- പഠിപ്പിക്കുന്നു--പഠിപ്പിക്കും ഇത്യാദി.
തളിച്ചു--തളിപ്പിച്ചു--തളിപ്പിക്കുന്നു--തളിപ്പിക്കും,  തടിച്ചു--തടിപ്പിച്ചു
തടിപ്പിക്കുന്നു. തടിപ്പിക്കും, ഗമിച്ചു--ഗമിപ്പിക്കുന്നു, വർദ്ധിപ്പിക്കുന്നു,
ചൊദപ്പിച്ചു, പൊഷിപ്പിച്ചു, സന്തൊഷിപ്പിച്ചു ഇത്യാദി.
                                      തുഗണം
                                     -------------
    അടുത്തു --- അടുപ്പിച്ച -- അടുപ്പിക്കുന്നു --അടുപ്പിക്കും ഇത്യാദി.
തെറുത്തു--തെറുപ്പിച്ചു ഇത്യാദി. ഇതിന്മണ്ണം ചെർത്തു--ചെർപ്പച്ച,
ഓർത്തു--ഓർപ്പിച്ചു, പാർപ്പിച്ചു, മിനുത്തു--മിനുപ്പിച്ചു.
        ഞു ഗണത്തിന്നു യി--പ്രത്യയം വരണം.
    പറഞ്ഞു--പറയിച്ചു--പറയിക്കുന്നു--പരയിക്കും,  വലഞ്ഞു--വല
യിച്ചു, കരഞ്ഞു--കരയിച്ചു, എടയിച്ച, അയഞ്ഞു--അയയിച്ചു
ഇത്യാദി. പക്ഷാന്തരത്തിൽ ഇതുകൾക്ക പി--പ്രത്യനം കൂട്ടിയും
പ്രയൊഗിക്കാം : പറയിപ്പിച്ച, കരയിപ്പിച്ചു. എടയിപ്പിക്കും, അയ
പ്പിക്കാം. വല ധാതു മുതലായി ചിലതിനു പക്ഷാന്തരത്തിൽ
ചുഗണം പോലെയും ആവാം : വലഞ്ഞു--വലയിച്ചു--വലയ്ക്കുന്നു,
പെരിഞ്ഞു--ചെരിച്ചു--ചെരിക്കുന്നു ചെരിക്കും, വളഞ്ഞു--
വളച്ചു--വളക്കുന്നുവളക്കം ഇത്യാദി. വീഴ്..താഴെ -- ഇങ്ങനെ 
ഇങ്ങനെ ഉള്ളവയ്ക്ക പ്രെരണത്തുകൽ ഇ--പ്രത്യയവും ചുഗണം 
പൊലെയും വരും. വിണു-- വീഴിച്ചു, താമു--ത--ആഗമവും ആവാം : 
വീഴ്ത്തി--താഴ്ത്തി--വീഴ്ത്തുന്നു--താഴെത്തുന്നു. ഴകാരലൊപവും വരാം : 
താത്തുന്നു. ഇഗണത്തിനു പ്രെരണത്തുംകൽ ഇപ്രെത്യയം തന്നെ. 
ഇകാരാന്തം പൊലെ പ്രയൊഗവും വരണം : തെടി 
--പ്രെരണത്തുംകൽ തെടിച്ചു-തെടിക്കുന്നു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/116&oldid=162056" എന്ന താളിൽനിന്ന് ശേഖരിച്ചത്