ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
102
ഉദാഹരണം
ഇട് | ഇട്ടു | ഇടുന്നു | ഇടും |
കെട് | കെട്ടു | കെടുന്നു | കെടും |
തൊട് | തൊട്ടു | തൊടുന്നു | തൊടും |
പെട് | പെട്ടു | പെടുന്നു | പെടും |
ചുട് | ചുട്ടു | ചുടുന്നു | ചുടും |
നറ്റ് | നട്ടു | നടുന്നു | നടും |
പട് | പട്ടു | പടുന്നു | പടും |
വിട് | വിട്ടു | വിടുന്നു | വിടും |
കേള് | കേട്ടു | കേൾക്കുന്നു | കേൾക്കും |
വേള് | വേട്ടു | വേൾക്കുന്നു | വേൾക്കും |
അകാരത്തിനുമെൽ ഇരുന്ന ളകാരത്തിനു ഭൂതത്തിൽ ണ്ട വരുന്നു:
വരള് | വരണ്ടു | വരളുന്നു | വരളും |
കരള് | കരണ്ടു | കരളുന്നു | കരളും |
പെരള് | പെരണ്ടു | പെരളുന്നു | പെരളും |
ഇരുള് | ഇരുണ്ടു | ഇരുളുന്നു | ഇരുളും |
തെരുള് | തെരുണ്ടു | തെരുളുന്നു | തെരുളും |
ഉഗണത്തിൽ ലാന്തത്തിന് ക്-ആഗമം വർത്തമാനത്തിലും ഭാവിക്കും വെണം:
തൊല | തൊറ്റു | തൊല്ക്കുന്നു | തൊല്ക്കും |
ഏല | ഏറ്റു | ഏല്ക്കുന്നു | ഏല്ക്കും |
എഴുനില | എഴുനീറ്റു | എഴുനീല്ക്കുന്നു | എഴുനീല്ക്കും |
വെറ | വെറ്റു | വെറുക്കുന്നു | വെറുക്കും |
അറ | അറ്റു | അറക്കുന്നു | അറക്കും |
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |