ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
101
പറ്റ് | പറ്റി | പറ്റുന്നു | പറ്റും |
തെറ്റ് | തെറ്റി | തെറ്റുന്നു | തെറ്റും |
ചൂണ്ട് | ചൂണ്ടി | ചൂണ്ടുന്നു | ചൂണ്ടും |
പൊങ്ങ് | പൊങ്ങി | പൊങ്ങുന്നു | പൊങ്ങും |
ചുരുങ്ങ് | ചുരുങ്ങി | ചുരുങ്ങുന്നു | ചുരുങ്ങും |
മാന്ത് | മാന്തി | മാന്തുന്നു | മാന്തും |
ചീന്ത് | ചീന്തി | ചീന്തുന്നു | ചീന്തും |
നീന്ത് | നീന്തി | നീന്തുന്നു | നീന്തും |
തൊണ്ട് | തൊണ്ടി | തൊണ്ടുന്നു | തൊണ്ടും |
അമ്പ് | അമ്പി | അമ്പുന്നു | അമ്പും |
കൂമ്പ് | കൂമ്പി | കൂമ്പുന്നു | കൂമ്പും |
വിളമ്പ് | വിളമ്പി | വിളമ്പുന്നു | വിളമ്പും |
കലമ്പ് | കലമ്പി | കലമ്പുന്നു | കലമ്പും |
ഇതിന്മണ്ണം തിരുമ്മി, ഉരുമ്മി, നുള്ളി, കിള്ളി, പാരി, കൊടി, ചൂടി, പൂശി, വാങ്ങി, എറങ്ങി, കലങ്ങി ഇത്യാദി.
ഉഗണം
ഇത് അധികം ടകാരാന്ത ധാതുക്കൾക്ക് വരുന്നു. ള-ല-റ-അന്തത്തിനുംദ്വിത്വം ഉണ്ട്. ഉ-പ്രത്യയം മെൽ വരുമ്പോൾ അന്തമായ ടകാരത്തിനും റകാരത്തിനും ദ്വിത്വവും, ഉ് -സ്ഥാനത്ത് ണ്, ല്, എന്നതിന് റ്റ് ആദെശവും വരണം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |