Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

94

      ഇകാരാന്തമല്ലാതെ ദുർഭമായുള്ള തൊടച്ചു ഇത്യാദിയും ഭാഷ
യിൽ ചെർക്കുന്നു. സംസ്കൃതധാതുക്കൾ മിക്കതും ഇകാരാന്തമായിരിക്കു
ന്നതിനാൽ ചുഗണമാകുന്നു.  ഉദാ :------
 -------------------------------------------------------------------------------------------
    
   പഠി              പഠിച്ചു            പഠിക്കുന്നു             പഠിക്കും
   ഭാവി             ഭവിച്ചു             ഭവിക്കുന്നു             ഭവിക്കും
   വർദ്ധി           വർദ്ധിച്ചു         വർദ്ധിക്കുന്നു          വർദ്ധിക്കും
   ഗമി              ഗമിച്ചു             ഗമിക്കുന്നു             ഗമിക്കും
   ഗണി            ഗണിച്ചു           ഗണിക്കുന്നു           ഗണിക്കും


        'തു'  ഗണം. ഇത പ്രായെണ ഉകാരാന്തത്തിന്നും ചിലത വ്യജെ
നാന്തത്തിലും വരുന്നു :
---------------------------------------------------------------------------------------------
    പക               പുകത്തു              പകക്കുന്നു           പകക്കും
    പൂ                  പൂത്തു                 പൂക്കുന്നു              പൂക്കും
    കൊട            കൊടുത്തു             കൊടുക്കുന്നു        കൊടുക്കും
    തൊടു            തൊടുത്തു             തൊടുക്കുന്നു         തൊടുക്കും
    തടു               തടുത്തു               തടുക്കുന്നു              തടുക്കും
    കടു              കടുത്തു                കടുക്കുന്നു             കടുക്കും
    എടു             എടുത്തു               എടുക്കുന്നു            എടുക്കും
    കരു             കൽത്തു               കുരുക്കുന്നു            കരുക്കും
    കിളു             കിളുത്തു                കീളുക്കുന്നു            കിളുക്കും
    വെളു            വെളുത്തു               വെളുക്കുന്നു           വെളുക്കും
    വെറു            വെറുത്തു               വെറുക്കുന്നു           വെറുക്കും
    തെറു            തെറുത്തു               തെറുക്കുന്നു           തെരുക്കും
   പൊറു           പൊറുത്തു             പൊറുക്കുന്നു          പൊറുക്കും
   പഴു              പഴുത്തു                പഴുക്കുന്നു             പഴുക്കും






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/106&oldid=162045" എന്ന താളിൽനിന്ന് ശേഖരിച്ചത്