ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അകാരാന്ത ധാതു | ഭൂതം | വർത്തമാനം | ഭാവി | |
---|---|---|---|---|
കട | കടന്നു | കടക്കുന്നു | കടക്കും-ക്കാം | അണം-അണെ |
നിക | നികന്നു | നികക്കുന്നു | നികക്കും-ക്കാം | - |
നിര | നിരന്നു | നിരക്കുന്നു | നിരക്കും-ക്കാം | - |
കറ | കറന്നു | കറക്കുന്നു | കറക്കും-ക്കാം | - |
അള | അളന്നു | അളക്കുന്നു | അളക്കും-ക്കാം | - |
വിശ | വിശന്നു | വിശക്കുന്നു | വിശക്കും-ക്കാം | - |
പര | പരന്നു | പരക്കുന്നു | പരക്കും-ക്കാം | - |
നട | നടന്നു | നടക്കുന്നു | നടക്കും-ക്കാം | - |
എര | എരന്നു | എരക്കുന്നു | എരക്കും-ക്കാം | - |
മറ | മറന്നു | മറക്കുന്നു | മറക്കും-ക്കാം | - |
കിട | കിടന്നു | കിടക്കുന്നു | കിടക്കും-ക്കാം | - |
പിറ | പിറന്നു | പിറക്കുന്നു | പിറക്കും-ക്കാം | - |
പറ | പറന്നു | പറക്കുന്നു | പറക്കും-ക്കാം | - |
തുര | തുരന്നു | തുരക്കുന്നു | തുരക്കും-ക്കാം | - |
തുറ | തുറന്നു | തുറക്കുന്നു | തുറക്കും-ക്കാം | - |
നീ തുറക്കൂ- നിങ്ങൾ തുറപ്പിൻ. പകാരത്തിനു സന്ധിദ്വിത്വം. ഇത്യാദി ഊഹിക്കണം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |