താൾ:Kerala Bhasha Vyakaranam 1877.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
88


ഉദാഹരണങ്ങളെ താഴെ കാണിക്കും. ഇങ്ങനെ സാമാന്യവിധി ഭവിക്കുന്നു. വിശെഷവിധിയിൽ ഉള്ള ഭെദം അവിടയവിടെ പറയും. വർത്തമാനത്തിൽ നു-എന്ന വരുന്നടത്ത ദ്വിത്തം കൂടാതെ ണു എന്ന പ്രയൊഗം അപ്രധാനപക്ഷാന്തരത്തിിൽ സംഭവിക്കാം; കടക്കുന്നു-- കടക്കണു, നിൽക്കുണു ഇത്യാദി. 144

നു- വർഗ്ഗത്തിനു ഉദാഹരണം ചെർക്കെണ്ട ക്രമം</big‍‍‍>



ധാതു: കട. ഉ-പ്രത്യയം ഭൂതത്തിൽ ചെർക്കുന്നു. നു ആഗമം. സന്ധിയിലെ ദ്വിത്വം ചെർക്കുപോൾ കടന്നു എന്നു വരുന്നു. വർത്തമാനാദികളും ഇതിന്മണ്ണം ചെർക്കണം

144. ഈ രൂപഭേദം വ്യവഹാരഭാഷയിൽ മാത്രമേ ഉള്ളു. ഇവിടെ 'അപ്രധാനത്വം' ആരോപിക്കേണ്ടതില്ല.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/100&oldid=162039" എന്ന താളിൽനിന്ന് ശേഖരിച്ചത്