താൾ:Kandamrutham 1906.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

____________________________________________________________________(൪൨) ചൊന്നവയറി ൪കാന്ദാഭീയന്ന്യഗുണജാതം- ഉപസംഹർത്തവ്യ ബ്രഹ്മാവസ്തു ൫സാമാന്ന്യാൽ- ൬സമ്മ്യഗ്ദർശനമതിനായ്സർവ്വോലകൃഷ്ടൻ പരൻപുമാനെന്നാം- പരയലുമേന്മേല ൭ർത്ഥാദിശ്രൈ ഷ്ട്യച്ചൊല്ല ,തിന്റെ പെരുമയ്ക്കായ്- അല്ല ൮ പ്ര യോജനത്താൽ ഗ്രഃഢാത്മാനപ്രകാശതേ,യെന്നും- ശ്രുതിയിലെ യാത്മപദത്താൽ താനം പ്രതിപാദൃ നായതപ്പുരുഷൻ-൭- ഇതു സർഗ്ഗാദിക്കാത്മാവായെല്ലൊ താനിരുന്നുവെന്നേടം പരമാത്മാഗ്രഫണം ശരിവേറുടമോപ്പം വരുന്ന ൧താദാത്മൃാൽ- ആത്മഗ്രഹണംചേരുന്നംഭഃസൃഷ്ട്യന്ന്വയാൽന ൨ചേൽ, മൈ വം (നൈവം.) ൩യേനാശ്രുതം സ്യാൽ, സ ദേവ, തത്ത്വമസി തൊട്ടുറപ്പാലേ-൮- കാർയ്യമതായ്പന്ന ൪സ്മൃതിവിദി താചമനത്തെ യനുവദിക്കകയാൽ-വാജസനേയിഛാന്ദോഗ്ഗ്യങ്ങളിലല്ലാ ൫വിധേയമായചമനം- എന്നാകിലുമാ പ്രാണനെയനഗ്നമാക്കുന്നു

വെന്നു വേദാന്തം- ചൊല്ലുമപൂർവ്വാനഗ്നതയതിനു

___________________________________________________________-

യമേവശിര'8എന്നു തുടങ്ങിയവകൾ.൪. ആനന്ദത്വാദിയ. സ്വ ൫പഭൂതങ്ങളായിരിക്കുന്ന മറുഗുണങ്ങൾ ,൫ സാധാരണ്യാ.൬. യ ത്ഥാർത്ഥാനുഭവത്തിനായിട്ടു . ൭. ഇന്ദിയേഭ്യഃ പരാഹർത്ഥാഎന്നു തുടങ്ങി യതിൽ. ൮. പ്രയോജനമില്ലാത്തതുകൊണ്ട്.

    ൧. ഐക്ക്യാൽ. ൨. അല്ലന്നാണെങ്കിൽ    അങ്ങിനെയല്ലാം .   ൩.  യാ

തൊന്നിനാലശ്രുതവും ശ്രുതമാകം , സത്തുതന്നെ, അതു(ആത്മാ) നീയാ

കുന്നു, ൪, സൂതിപ്രസിദ്ധമായ, ൫,അനുഷേയും,


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/57&oldid=161797" എന്ന താളിൽനിന്ന് ശേഖരിച്ചത്