Jump to content

താൾ:Kandamrutham 1906.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൪൪) ത്രത്തോളമെന്നു ഖണ്ഡിച്ച ൩മൂർത്തം-ല ക്ഷണമായ ജഗത്തേ നീക്കന്നഥ (വ) ശിഷ്ടാമാതിടുന്നു പരം- ബ്രഹ്മമതവ്യക്ത ൪ മഗൃഹ്യോനഹിഗൃഹ്യത ഇതിശ്രുതിച്ചൊല്ല്- എന്നാലും ധ്യാനത്തിൽ കാൺമൂ ൫ വേദസ്മൃതി പ്രമാണത്താൽ-പലവിധവുപാധി ചേരും പ്രകാശമാധികൾ കണക്ക ഭേദം താൻ -ഭേദമുപാധി യിരിക്കെത്തന്നെ യടിക്കടി യുരയ്ക്കയാ വൈക്ക്യം-അതിനാൽ കല്പിതഭേദം പോക്കിപ്പരമാർത്ഥമാകുമേ ൬കത്ത്വം ചേരും ജീവൻ പരനോടറിയിതു പോൽ 'സയോഹവൈ'൭ശ്രുതിയിൽ-ശ്രുതികളിലിരുപാടോത്താലഹി കുണ്ഡലമട്ട ഭേദഭേദങ്ങൾ-തേജസ്സെ'ന്ന വിശേഷാ'ലാംവെയിലാദിത്ത്യരെന്നപേൽ താനോ_ഇവ പരപക്ഷങ്ങൾ നമുക്കാദ്യം ചൊന്നതുകണക്കുപാധിബലാൽ ൮ഭേദപ്രതീ തിയതു പോകുമ്പോളൈക്ക്യം യഥാവലേ സിദ്ധം-ദ്രഷ്ടാവിവങ്കൽ നിന്നന്ന്യനില്ല, ൧നേതിപ്രമുഖ്യമനൂത്താൽ-ബ്രഹ്മമൊഴിച്ചന്ന്യ നിഷേധാലും ____________________________________________________________ ൩.. മൂർത്തം പോലെ അമൂർത്തം എന്നാൽ സദസദാത്മകമെന്നുസാരം.൪. ഗ്രഹിക്കപ്പെ ടാത്തവനാണു. ഗ്രഹിക്കപ്പെടുന്നില്ല. ൫. ദൃശ്യതെത്വഗ്ര്യയാബുധ്യാ എന്നും തതസ്തുതംപശ്യതെ നിഷ്കളംധ്യായമനഃ എന്നും തുടങ്ങിയതിനാൽ .൬.ഐക്ക്യത്തെ.൭. തല്പരമംബ്രഹ്മവേദബ്രഹ്മൈവഭവ തി എന്നു ശ്രുതി.൮.(ഭാനം)-തോന്നൽ .

൧.നേതിനേതിയെന്നു മുതലായവ മന്ത്രത്താൽ .൨ സീമാത്വവ്യവ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/53&oldid=161793" എന്ന താളിൽനിന്ന് ശേഖരിച്ചത്