താൾ:Kandamrutham 1906.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൪൨) ങ്കൽജ്ഞാനാനന്ദാദിവീണൂശോഭിപ്പൂ-ദേഹത്തോട്ചേർപ്പാലോജ്ഞാ൬നൈശ്ചർയ്യാദിമറ വു വായ്ക്കൂന്ന-൧-സ്വപ്നമറവായ ൭സൂപ്തിർനാഡിയിലാം ഹൃദിപരങ്കൽ മേലിതുപോൽ-ജിവന്നന്തർ ഹ്യദയേ,വ്യപൂരി തതീത്യാദിയാശ്രുതിച്ചോല്ലാൽ-൯പ്രജ്ഞാത്മാവിങ്കേന്നും ജീവനതിന്മൂലമാമൂണർച്ച തദാ- അവനെ പ്പോൾ പ്രതിബോധിക്കൂന്നെ ൧ന്നരിനാൽ 'നിവൃത്തിയറിയാ‌‌‌‌‌‌ഞ്ഞാം-൨-ചെയ്തതൂ തീർക്കൂകയോർക്കൂക ൨വേദചൊൽ ൩വിധിയിവററയാലൊക്കെ- ജീവൻ തലനാൾ ൪രൂങ്ങിയവൻ താനുണരുന്നുവെന്നു കണ്ടിടുക-൩-സ്വപ്നസുഷുപ്തികളുടെയിട (നടു) ബോധംകെട്ടവനു പാതി വിലയം താൻ- അതിനാൽ പരിശേഷത്താൽ വേറൊരവസ യിതറാഞ്ഞുകൊള്ളേണം- ൪- സവിശേഷ നിർവ്വിശേഷത്വങ്ങഷളിരണ്ടും സ്വതേപരന്നില്ല- പൃത്ഥ്വാദ്യുപാധിയാൽപോലുമില്ല, സർവ്വത്രഭേദനിന്ദയിനാൻ-ബ്രഹ്മചതുഷ്പാ ____________________________________________________________________________________ ആകുന്നു,൫,ആവരണം നശിക്കവേ,൬,ജ്ഞാനൈശ്ചർയ്യാദിളുടെതോററം (പ്രതീതി)ഇല്ലയ്മ,൭, സുഷുപ്തി,൮.'പുരീതതിശേതെ-പുരീ തതഃ പ്രത്യവസൃത്യസമിശേതേ-എന്നുള്ളതിൻ'.(പുരീതദാഖ്യ നാഡീ വിശേഷത്തിലും അവിടെ നിന്നും സദ്വസൂവിലും ശയിക്കുന്നു.)൯.പ്രാജ്ഞൻ ഇവിടെ പരമാത്മാവാകുന്നു.

         തലനാൾ  ചെയ്തുവച്ചത്. ൨.'തഇഹവ്യാഘ്രോവാസിംഹൊവാ' എന്നുള്ളത്.൩..ജ്യോതിഷ്ടോമേന

ന സ്വർഗഗകാമോയജേത എന്നത്.൪.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/51&oldid=161791" എന്ന താളിൽനിന്ന് ശേഖരിച്ചത്