താൾ:Kandamrutham 1906.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൪൧) ജീവൻ-൬-ഹരിഃ-മുന്നാമധ്യായത്തിൽ ജിവന്റെ (ഗത്യാഗതി) പോക്കവരവായി വൈരാഗ്യനിരുപണമെന്ന ൧പാദം തീർന്നു.

  ഹരിഃ-ജാഗ്രഝൂർഷപ്തസസ്ധിക്കണ്ടാം  സ്വപ്ന  പ്രപ‍‍ഞ്ച ൧സര്ഗ്ഗമതു- 

പരമാത്ഥം മോൽ രഥ രഥ യോഗങ്ങളെ വഴി ചമപ്പിതെന്നുക്തി-കാമം കാമം നിർമ്മിപ്പവനായ്പുുുരുഷന് ചരിപ്പിതെന്നാകും-ചിലശാഖകളി സ്ഥാനെനിർമ്മാതാ ജിവനെന്നുകാണുന്നു- ചിലശാഖകളി സ്ഥാനോനിർമ്മാതാ ജീവനെന്നുകാണുന്നു-

പുത്ത്രാദികാമമങ്ങുളളവ ൨കത്ത്രിഛയതുതന്നധീനതയാതൽ'_ ഇശ്ശങ്കകൾതെററാം മിത്ഥ്യാതാൻ സ്വപ്നപ്രപഞ്ചമെന്തെന്നാൽ- ൩ദിക്കാലനിമിത്ത വോബാധ ങ്ങാംതുടങ്ങിയുളളതായീടും- എല്ലാവിധസത്ത്യ പദാർത്ഥങ്ങടെ ധർമ്മത്തൊ ടിങ്ങുകാണാിിഞ്ഞു-മിയത്ഥ്യാസ്വപ്നംഭാവീഷ്ടനിഷ്ടം ചുണ്ടടുന്നതാകുന്നു- എന്നോതുന്നൂ സ്വപ്നാദ്ധ്യായജ്ഞ൪വേദ൨ക് പ്രമാണത്താാൽ- ദേഹാന്തഃകരണൈക്യാദ്ധ്യാ സാലാനന്ദമാദിജീവന്നും-ഒളിവായതിനാൽ ബന്ധഭ്രമങ്ങളിവനാം പരന്റെഭാവനയാൽ- ൫ആവൃതിനാശത്തി ________________________________________ പ്താ ആപഇമാംജീവാസവിശമ്മാസിസപുമെ'.

  ൧. സൃഷ്ഠി. ൨.കത്തവിോന്റെ  ഇഛക്കധീനമാവു  എന്നുള്ളതിന്നൽ.

൩. ദിക്കു, കാലം , കാരണം, ഉണ്ടാകൽ, നാശം, മുതലായിട്ടുള്ള, ൪,

സ്വപ്നം. മിഥ്യയും വരാൻപോകന്ന ഇഷ്ടാനിഷ്ടങ്ങളെ കാണിക്കുന്നതും


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/50&oldid=161790" എന്ന താളിൽനിന്ന് ശേഖരിച്ചത്