(൪൦)
ക്കയാലും യോന്ന്യാഹുതീയെന്നിയേ ശ ൮രീരാപ്തി
ദ്രോണാദിക്ക ദ്ഭിജ്ജത്തിന്നാഹുതി വേണ്ട ൯ തന്നനി
യമമറി - സ്വേദജമതിന്നു മൂന്നാമുദ്ഭിജ്ജപദത്തിനാ
ലെ സംഗ്രഹണം - ൧ഭ്രമ്മ്യുദകോദ്ഭദമതായുണ്ടാകുന്ന
തു നിമിത്തമറിയേണം . .൩- ചന്ദ്രങ്കൽ നിന്നു വീഴ
ഴുന്നവരാകാ ൨ശാദിസാമ്യമെത്തുന്ന. ഇതു യോജി
പ്പള്ളോന്നായ്പന്നീടുന്നതു നിമിത്തമായിട്ടു്-൪- അ
ല്പം വ്യോമാദികളിൽ സംബന്ധിച്ചിങ്ങു മഴയൊടെ
ത്തുന്നു. ദുർന്നിഷപ്രപതനമന്ത്രാൽ ധാന്ന്യേതാമസ
മതാം വിശേഷെഴും- .൫- അഭിമാനിജീവർവാഴും
പ്രീഹ്യാദിയിൽവീണിടുന്നവർക്കുണ്ടാം - മുൻപോൽസം
(ശ്ലേഷം) ബന്ധംതാൻ "പാപംയാഗാദിയുള്ളഹേ
തുവിനാൽ -സ്ഥാവരജന്മഫലം വരുമെന്നാലില്ലാശ്രു
൩തിപ്രമാണത്താൽ"- പിന്നെപ്പുമാനൊടുണ്ടാം ക
ർമ്മിക്കന്തഃപ്രവേശസംബന്ധം- ശുക്രവഴിയോനിചേ
ർപ്പാൽ യോ൪ഷിൽകുക്ഷൌശരീരസംഭവമാം-ധാ
ന്ന്യവഴിചേന്നഗ (ർഭം) ഭേ ൫ സപ്തമമാസത്തിലേറിടും
_________________________________________
൮, ശരീരപ്രാപ്തി. ൯, അതുകൊണ്ടു നിയമമില്ലയെന്നറിക. ൧, ഭ്രമ്മ്യുദകങ്ങളെ ഭേദിച്ചു, ൨ ആകാശാദി സാദൃശ്യം (സൌ ക്ഷമ്യം) പ്രാപിക്കുന്നു, ൩, വിഹിതമാകകൊണ്ടു. ൪, സ്ത്രീയുടെ വയ ഠഠിൽ . ൫, ഇതു തത്ത്വസാരായണാഭിപ്രായപ്രകാരമാണ്.
ശ്ലോ- ഭേദഹാപാദാനഭൂതാഹി വ്യോമാദിദ്വാരതോഭുവം- പ്രാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.