Jump to content

താൾ:Kandamrutham 1906.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

( ൩൪) റി- ഭഗവദ്വ്യാസമുഖന്മാർഫലൈർന്നലിപ്യതഇതിസ്മ രിപ്പവരാം- ദേഹത്തോടേകത്വം ചേർന്നിടലാൽ വി ധിനിഷേധമെഴുകന്നൂആത്മാവിനു സൂർയ്യാദിജ്യോതി സ്സെന്നതു കണക്കു കാണേണം- * അവിഭുത്വാൽ സു ഖദുഃഖാദികളുടെ സാങ്കർയ്യമില്ലജി ൬വന്ന്- പരനുടെ യാഭാസൻ താൻ ജീവൻ ജലസൂർയ്യകാദി തുല്യതയാ ൽ-ബഹ്വാത്മാക്കൾക്കു മനഃസംയോഗം തുല്യമായി രിക്കുമ്പോൾ- അന്ന്യമതേജിവന്മാരുടെ വിഭുതയിനാ ലദൃഷ്ടനിയമമെഴാ- ഇഛാഭിപ്രായാദികളിൽ കൂടെ യിവണ്ണമവ്യവസ്ഥവരും- ഇതു ദേഹാവഛെദാലെ ന്നാലതി ൧ലുൾഭവിക്കയാലില്ലാ- ൧൭- ഹരിഃ-

  രണ്ടാമദ്ധ്യായത്തിൽ    പഞ്ചമഹാഭ്രതജീവശ്രു

തി വിരോധപരിഹാരമെന്ന മൂന്നാം പാദം തീന്നു.

   ഹരിഃ-  ഈയാത്മാവീന്നെല്ലാ  ലോകങ്ങളുമെന്നു

രച്ചിടുംപോലെ- ഉണ്ടായീപ്രാണന്മാർ ജന്മശ്രുതി ഗൌണിയല്ലതൊക്കാഞ്ഞ്- അപ്പഞ്ച മഹാഭ്രതങ്ങ ടെ മുൻ ജായത, ഇതിശ്രതം വാക്യം ൧ഉപചരിത മല്ലയാത്തതുപോലേ പ്രാണങ്ങളിൽ ഗണിച്ചിടുക- വാക് തേജോമയിയെന്നു ശ്രുതിയാൽ വാഗിന്രിയാ


തിവാചകം- ജീവന്മാരർക്കന്നുസാരം. * വാളർല്ലാത്തതു കൊണ്ടു പരസ്പര സുഖദുഃഖാദിക്കലർച്ചയില്ല.

    ൧.  ഉൾപ്പെടുകയാൽ  (അന്തദവിക്കകയാൽ)

൧. ഗൌണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/43&oldid=161782" എന്ന താളിൽനിന്ന് ശേഖരിച്ചത്