Jump to content

താൾ:Kandamrutham 1906.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൨൯) രണ്യാലമൃതസ്യൈതസ്യോല്പത്ത്യസംഭത്താലും.ഒരു സംഭവശബ്ദത്തിനു ഗൌണത്വം ബ്രഹ്മശബ്ദമതി നൊപ്പം . അന്നം ബ്രഹ്മേത്യാദിയിലെന്നിശങ്കകള ബദ്ധമേതന്നേ. ൩യേനാശ്രുതംസ്യാദിത്യാദി കളാലുമിപ്രപഞ്ചത്തിൻ . ൪ബ്രഹ്മാഭിന്നതയാലും പ്രതിജ്ഞകേടില്ല ഗൌണിയല്ലിതു ൫തൽ. ലോക ത്തിലെന്നപോലേ ൬ബ്രഹ്മാന്യത്തായിമിത്ഥ്യയായു ള്ള. എല്ലാവാകാരജാതവുമാബ്രഹ്മത്തിന്നു വന്നിടുന്ന റിക. ൧-ഇമ്മാട്ടാകാശത്തിൽ ജനനം ബ്രഹ്മത്തിൽ നിന്നു ചൊല്ലാലേ. വിയദാശ്രയമാം വായുവിനുടെ യുല്പത്തീ പറഞ്ഞതായ്ക്കാണ്ക. ൨-സത്തിന്നുല്പ ത്തിവ രാതന്നേ കാരണമതെന്നിയൊക്കാഞ്ഞു്- ൭അതിനി ല്ലാജനിഹേതുവിതെന്നെല്ലൊ വേദവാക്കു കേൾക്കു ന്നു. ൩- തേജസ്സു വായുരൂപബ്രഹ്മതിൽനിന്നു സംഭവിക്കുന്നു. എന്തെന്നാൽ ശ്രുതി ൧ , വായോരഗ്നി _______________________________________--_________--

൩,ഈശ്വരനും ഭോഗാദിവരും. ൪, അ(വസാന) ന്തമുള്ളവനെ ണ. ൮, ഒരു ജാതി വൈഷ്ണവരായ അയ്യങ്കാരന്മാർ തുടങ്ങിയ രാ മാനുജാചാർയ്യമതക്കാർ. ൬, തുണകാരണം (കുശവന്റെമണ്ധചക്രാ മി) . ൭, ചതുർവ്യൂഹമായിനില്ക്കുന്നവർക്ക്. ൮, സകല വേദാന്തവി രോധം മൂലമായും. ൯, മുഃഖസാധ്യം (പ്രായാസം). ൦, നാരപേ ഞ്ചരാന്ത്രവതം..

൧,അവയമില്ലാത്തതിന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/38&oldid=161776" എന്ന താളിൽനിന്ന് ശേഖരിച്ചത്