Jump to content

താൾ:Kandamrutham 1906.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൨ന്ന)

രണ്ടിനുമയോഗ്ഗൃ താവായ്ക്കം-ഇവർ പക്ഷപ്പടിയൊ രുനാൾ. വിഛേദം വന്നിടായ്കയാൽ കേടാം- ചിര കാലമിപ്പല്ലേൽ ക്ഷണികമിരണ്ടാകിലുംവരംദോ ഷാ- അതിനാൽ മതമിതബദ്ധം ൨വിണ്ണിലുമുണ്മ യു ടെ​തോന്നലൊക്കകയാൽ- താനുമനു൫തമാമൊന്നി ന്റെ യനുസ്മ്യദിനാന്തരത്തിങ്കൽ- കാണകകൊ ണ്ടൂം ക്ഷണികതവരുകില്ലില്ലാത്തതീന്ന കാണാഞ്ഞു- നഷ്ടപദാർത്ഥം കാർയ്യം ചൈകിലുദാസിനരായപുരൂ ഷർക്ക കാർയ്യങ്ങളൊക്കെയാമെന്നതിനാലു ൩ മസം ഗതം ഹി ൪ സുഗതമം ൪ വിജ്ഞാനവാദിചൊ ല്ലം ൫ബാഹ്യർത്ഥാവമൊത്തിടുന്നില്ല. എന്തെന്നാ ൽപ്രത്യക്ഷപ്പെട്ടീടുന്നതുനിമിത്തമായറിക- സ്വപ്നാ ദിപോലൊ ജാഗ്രല്പദാർത്ഥശൂന്നൃതയതെങ്കിലൊത്തീ ടാ- ഇവയുടെ വിലക്ഷണത്വം നിമിത്തമായെന്നുക ​ണ്ടുകൊള്ളേണം- ബാഹ്യാരാത്ഥമില്ലയാത്തതുനിമിത്ത മായ്പാസനയ്ക്കുമില്ലുണ്മ ൬ആലയവിജ്ഞാനത്തൻക്ഷ ണികതയാലും നവാ൭ സനാശ്രയതാ- സർവ്വപ്രകാ രവും വൈ നാശിക പക്ഷത്തിലനുചചത്തിയെഴും. ____________________________________ ൧.വിനാശം-വിലയം. ൨. ആകാശത്തിലും- അസ്തിത്വപ്രതി തി. ൩.. അബദ്ധം. ൪. ബുദ്ധമതം. ൫. ബാഹൃപദാർത്ഥമില്ലെന്നുള്ള തു. ൬. ആലയവിജ്ഞാനമെന്നും പ്രവൃത്തിവിജ്ഞാനമെന്നും രണ്ടുണ്ടു. ൭. വാസനാശ്രയത്വം

൧.നാസ്തികമതത്തൽ അയോഗ്യതവരും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/35&oldid=161773" എന്ന താളിൽനിന്ന് ശേഖരിച്ചത്