താൾ:Kandamrutham 1906.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൨൫)

ഴും പരാണുസ്സ്വഭാവമതുമാറിടാതെ നിൽക്കുകയാൽ- സൃഷ്യാദിനിത്ത്യമാമതുകൊണ്ടും പരമാണുവാദമൊ ക്കില്ല- രൂപാദിയൊത്തിരിപ്പാല ൧നണുത്ത്വാനിത്യ താദിയാമതുപോൽ- കാണുകയാലവയവമുള്ളോന്നി ല്ലാത്തൊന്നതെങ്കിലും ദോഷം- അതിനാലും ശിഷ്ട ന്മാർ കൈക്കൊള്ളാതുള്ളതാകയാലുമിതിൽ- ഏറെ യുപേക്ഷാവയ്പാൻ തന്നേയോഗ്ഗ്യതമു൨ മുക്ഷയുള്ളവ രാൽ- ൩- ഇരുഹേതുകഭ്രത ഭൌതികപരമാണുക്കളൊപ്പുകൊള്ളികിലും.ബൌദ്ധമു൩സമുദായാപ്രാപ്തിവരും ൪കർത്ത്രാദ്യനിത്ത്യതാബലതഃഅന്ന്യോന്ന്യമവിദ്യാദികളൊപ്പിപ്പവനെന്നിയേകവർന്നാകിൽ.അല്ലാ ,മേന്മേൽ ഘടപരമാണൂല്പത്തിക്കുതന്നെ പൂർവ്വാണു.കരണമാകുന്നതിനാൽചേർപ്പോൻ വേണംസ്വതന്ത്രമായ്ചേരാ.പിന്നു൫ത്തരാണുവാകെപ്പൂർവ്വംകെടലാലുമില്ല കാരണതാ.ഹേതുവസത്താകുമ്പോൾപ്ര൬തിജ്ഞബൌദ്ധന്റെയററുപോകുന്നു.കാർയ്യം൭സഹേതുവെന്ാലതേക കാലത്തുവേണമിതുമാകാ.ക്ഷണികത്വച്ചൊൽക്കേടാൽകലശാദിബലാൽതകർക്കകാലത്താൽ,പൃത്ഥ്വ്യാദിനശിച്ചീടുകയെന്ന

൧അണുവല്ലയ്മ ൨മോഛയുള്ളവരാൽ ൩സമുദായത്തിന്റെ വരായ്മ ൪കർത്താവുമുതലായതിന്റെ അനിത്യത്വാദിബലത്താൽ൫ഉണ്ടാകവേ ൬സർവ്വംകാർയ്യംസകാരണകം കാർയ്യമെല്ലാംകാരണത്തോടുകൂടിയതു -എന്നതു ൭ഹേതുവൊത്തതു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/34&oldid=161772" എന്ന താളിൽനിന്ന് ശേഖരിച്ചത്