താൾ:Kandamrutham 1906.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൨൪) ൧ഗ്ഗാർലും- ൨അങ്ഗിത്വം ചേരാഴികയാലും സ്വാത ന്ത്യമേന്തിടുന്നില്ലാ. അന്ന്യപ്രകാര മൂഹിക്കിലുമാം ൩ ജ്ഞബലക്കറച്ചിലതിനാലും- ഇവയെല്ലാമന്ന്യോ ന്ന്യം വിരോധമെന്നുള്ള കാരണത്താലും- അനുചിത മിമ്മതമൊക്കയുമെന്നതു നന്നായറിഞ്ഞുകൊള്ളേ ണം ൧- ൪ ഹ്രസ്സ്വപരിമണ്ഡലങ്ങളിൽ നിന്നു മഹ ദ ദീർഘ്വമായ് ക്രമത്താലേ- ദ്വ്യണുകത്ര്യണുകങ്ങളിര ണ്ടണ്ടാംചോൽ ജഡജഗത്തു ചിത്തീന്നാം- ൨- ആ ദ്യക്രിയ പരമണുകുടെ കൊൾകിൽ കൊണ്ടിദായ്കി ലല്ലെന്നാൽ- ദ്വ്യണുകാദിചേർന്ന ൫ദൃഷ്ടം ക്ഷേത്രജ്ഞ നോടെ ൬യതെങ്കിലിരുപാടും- കർമ്മഭാവം, , ജഡ മെന്നതിനാലാം, സൃഷ്ടിവന്നിടില്ലതിനാൽ- തുല്യ ന്ന്യായാൽ ൮ചേർപ്പാം സംബന്ധംപോലെ നിത്ത്യസം ബന്ധം- ന്യായമതം തന്തുപടങ്ങളിലൊപ്പുക്കൊൾക യാൽ ഘടം പടവും- തൻ ചേർപ്പിനു സംബന്ധാന്ത മരിങ്ങിനെ നിലവര. യ്ക്കയാൽ കേടാം- എല്ലായ്പൊ


 ൧സൃഷ്ടിയാലും.  അഗ്ഗിയാവൂ എന്നുള്ളതു ൩ ജ്ഞൻ- അറിയു

ന്നവൻ(സർവ്വജ്ഞനെന്നുസാരം) ൪. ദ്വണുക, പരമാണുക്കളിൽനിന്നു പരമാണുവേ അപേക്ഷിച്ചു വലിയതായ ല്യണുകവും ദീർഘപരിമാണമൊത്തന്നു പരിമാണ മില്ലാത്ത ദ്വ്യണുകങ്ങളിൽനിന്നു ദീർഘപരിമാണമൊത്തുന്നു പരിമാണ മല്ലാത്ത ത്രണുകവും ഉണ്ടാകുന്നതുപോലെ- ജഡപ്രപഞ്ചംചിത്തിൽനിന്നു ണ്ടാമെന്നു സാരം. ൫. പൂർവ്വകർമ്മം. ൬. അദൃഷ്ടം. ൭. ക്രിയാഭാവം.

൮. സംയോഗസംബന്ധം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/33&oldid=161771" എന്ന താളിൽനിന്ന് ശേഖരിച്ചത്